Shobika
Browsing Category

kerala

ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർധിപ്പിച്ചു; അംഗീകാരം നൽകി മന്ത്രിസഭായോഗം

തിരുവനന്തപുരം: ബസ് ഓട്ടോ ടാക്‌സി നിരക്കുകൾ വർധിപ്പിക്കാൻ അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അനുമതി നൽകിയത്. ബസ് മിനിമം ചാർജ് 10 രൂപയാക്കി. കിലോമീറ്ററിന് നിരക്ക് 1 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. ഓട്ടോ മിനിമം ചാർജ് 30 രൂപയാക്കി

കെ എസ് ആർ ടി സി ബസിൽ യാത്രയ്ക്കിടെ പീഡന ശ്രമം; ഡ്രൈവർ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനി

പത്തനംതിട്ട: കെ എസ് ആർ ടി സി ബസിൽ പീഡന ശ്രമം. സൂപ്പർ ഡീലക്സ് ബസിൽവച്ച് ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് വിദ്യാർത്ഥിനിയുടെ പരാതി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവറായ ചിറ്റാർ സ്വദേശി ഷാജഹാനെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. ഇമെയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത് തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്നു പേര്‍…

കോട്ടയം:  കടുത്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാക്കളെ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ തളിപ്പറമ്പ് രാമന്തളി കണ്ടത്തില്‍ വീട്ടില്‍ മിസ്ഹബ് അബ്ദുള്‍ റഹിമാന്‍ (20),

മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിലേക്ക്; ആഭ്യന്തര സെക്രട്ടറി കുടുംബ സമേതം അമൃത്സറിൽ; ഇന്റലിജൻസ്…

തിരുവനന്തപുരം: വിഷു ദിനത്തിലെ എസ് ഡി. പി.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടെതോടെ സംസ്ഥാനത്ത് ജനങ്ങൾ ഭയചികിതരാണ്. സംസ്ഥാനത്തെ പൊലീസ് ഇന്റലിജൻസ് സംവിധാനത്തിലെ പാളിച്ചകളാണ് സംഘടിത കൊലപാതകങ്ങൾക്ക്

ടെമ്പോ ഓടിക്കുന്നവരെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കി; അപകടങ്ങള്‍ക്ക് കാരണമിതെന്ന് ആനത്തലവട്ടം…

തിരുവനന്തപുരം: ടെമ്പോ ഓടിക്കുന്നവരെ കെ സ്വിഫ്റ്റിന്റെ ഡ്രൈവര്‍മാരാക്കിയതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷന്‍ ആനത്തലവട്ടം ആനന്ദന്‍. ശ്രദ്ധക്കുറവാണ് തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ഇബി

സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു;…

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ജീവനക്കാരെ സീറ്റിലിരുത്തി ജോലിചെയ്യിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങുന്നു. അക്‌സസ് കണ്‍ട്രോള്‍ സിസ്റ്റം വഴിയാണ് ജീവനക്കാരെ നിരീക്ഷിക്കാനൊരുങ്ങുന്നത്. ജീവനക്കാര്‍ ഏഴു മണിക്കൂറും സീറ്റില്‍ ഇരുന്ന് ജോലി

പാര്‍ട്ടി കോണ്‍ഗ്രസിന് CPM ജനറൽ സെക്രട്ടറി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന് ബി…

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാൻ എത്തിയ സീതാറാം യെച്ചൂരി ഉപയോഗിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയുടെ വാഹനം എന്ന ആരോപണം കടുപ്പിച്ച് ബി ജെ പി. വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്ക് സീതാറാം യെച്ചൂരി യാത്ര ചെയ്ത KL18

ക്യൂവിൽ നിൽക്കാതെ കുപ്പി കിട്ടി: കുപ്പി പൊട്ടിച്ചപ്പോൾ കട്ടൻ ചായ

ആലപ്പുഴ: ബിവറേജസ് കോർപറേഷൻ ഔട്ട്ലെറ്റിന് സമീപം മദ്യത്തിന് പകരം കുപ്പിയിൽ കട്ടൻചായ നൽകി തട്ടിപ്പ്. ആലപ്പുഴ കായംകുളത്താണ് സംഭവം. ബിവറേജസ് കോർപറേഷനിൽ നിന്ന് മദ്യം വാങ്ങാനായി വരിനിന്ന വയോധികനാണ് തട്ടിപ്പിനിരയായത്. വരി നിൽക്കേണ്ടതില്ലെന്നും

ശ്രീനിവാസനെ കൊലപ്പെടുത്തിയത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ട്രീയ വൈരാഗ്യം മൂലം; എഫ്‌ഐആര്‍

പാലക്കാട്: പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വൈര്യമാണ് ശ്രീനിവാസന്റെ

ഫോട്ടോ എടുത്ത് തരാമെന്ന് പറഞ്ഞ് വീട്ടിനകത്ത് കയറി യുവതിയെപ്പിടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ്…

ആലപ്പുഴ: ആലപ്പുഴയിൽ അംഗത്വ വിതരണത്തിന്റെ പേരിൽ വീട്ടിലെത്തി യുവതിയെ കയറിപ്പിടിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ