Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു, വീട് പൂർണമായും മണ്ണിനടിയിൽ
ഇടുക്കി: ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുൾപൊട്ടി വീടു മണ്ണിനടിയിലായി അഞ്ചുപേർ മരിച്ചു. കുടയത്തൂർ സംഗമം ജംഗ്ഷനിൽ പുലർച്ചെ രണ്ടരയോടെയുണ്ടായിരുന്നു അപകടം. ചിറ്റടിച്ചാലിൽ സോമൻ, ഭാര്യ ജയ, മാതാവ് തങ്കമ്മ (75), മകൾ ഷിമ, ചെറുമകൻ ദേവാനന്ദ്!-->!-->!-->…
ചക്രവാതച്ചുഴി; 9 ജില്ലകളിൽ മഴ ഇന്ന് കനത്തേക്കും, യെല്ലോ അലേർട്ട്, മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ 9 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്!-->!-->!-->…
കെെക്കൂലി വാങ്ങിയ കെ എസ് ഇ ബി എൻജിനീയറെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി, ഓട്ടത്തിനിടെ പണം വിഴുങ്ങി
കണ്ണൂര്‍: പോസ്റ്റ് മാറ്റിസ്ഥാപിക്കാനായി കെെക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി സബ് എന്‍ജിനിയറെ വിജിലൻസ് സംഘം പിടികൂടി. കെ.എസ്.ഇ.ബി അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം ജോസഫ് (37) ആണ് പിടിയിലായത്.
പൂതപ്പാറ സ്വദേശി അബ്ദുള്‍!-->!-->!-->!-->!-->!-->!-->…
കരുവാരക്കുണ്ടിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലും
മലപ്പുറം: സംസ്ഥാനത്ത് കണ്ണൂരിലും കോഴിക്കോടും മലവെള്ളപ്പാച്ചിൽ. രണ്ട് ജില്ലകളിലും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണൂരിൽ നെടുമ്പോയിൽ ചുരത്തിലെ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ!-->!-->!-->…
ലഹരിക്കേസുകളിൽ അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കിൽ ഇവരുടെ വിവാഹവുമായി മഹല്ല്…
കാസർകോട്: ലഹരിക്കടത്ത് കേസിൽ ഉൾപ്പെടുന്നവരെ സമുദായവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിൽ നിന്നും വിലക്കാൻ തീരുമാനമെടുത്ത് മഹല്ല് കമ്മിറ്റി. കാസർകോട് പടന്നക്കാട് അൻസാറുൽ ഇസ്‍ലാം ജമാഅത്ത് മഹല്ല് കമ്മിറ്റിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.!-->…
വസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവം: നീറ്റ് പരീക്ഷ വീണ്ടും നടത്തും
കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ വിവാദത്തിൽ അപമാനിക്കപ്പെട്ട വിദ്യാർഥിനികൾക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്റ്റംബർ നാലിനാണ് പരീക്ഷ. ആയൂർ മാർത്തോമാ കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്കാണ്!-->!-->!-->…
എടിഎമ്മുകളിൽ പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ച് കവർച്ച; പ്രതിപിടിയിൽ
കളമശ്ശേരി: എടിഎമ്മുകളിൽനിന്ന് പണം തട്ടിയ പ്രതി മോഷണത്തിന് ഉപയോഗിച്ചത് പുതിയ രീതി. എടിഎമ്മിൽനിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്‌കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷ്ണം സ്ഥാപിച്ചാണ് യു.പി സ്വദേശിയായ മുബാറക് അലി അൻസാരി (40)!-->!-->!-->…
കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം! പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
കൊച്ചി : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ അബ്ദു റഹ്‌മാൻ നൽകിയ!-->!-->!-->…
എടിഎം തട്ടിപ്പ്; പണം വരുന്ന ഭാഗം ബ്ലോക്ക് ചെയ്യും, ഇടപാടുകാർ മടങ്ങിയ ശേഷം പണമെടുക്കും
കൊച്ചി: കൊച്ചിയിൽ വ്യാപക എടിഎം തട്ടിപ്പ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 11 എടിഎമ്മുകളിലാണ് തട്ടിപ്പ് നടന്നത്.പണം വരാതിരിക്കാൻ പ്രത്യേക ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ്.
കഴിഞ്ഞ 18,19 തീയതികളിലായി വ്യാപകമായി എടിഎമ്മുകളിൽ നിന്ന് പണം!-->!-->!-->!-->!-->!-->!-->…
ശ്രീറാമിനെയും വഫയേയും സംശയകരമായ സാഹചര്യത്തിൽ ബഷീർ കണ്ടിരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. നിലവിൽ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പ്രതിയെ പ്രോസിക്യൂഷൻ സഹായിച്ചുമെന്നുമാണ് ഹർജിയിൽ പറയുന്നത്. പ്രതി ഉന്നത!-->!-->!-->…
