Shobika
Browsing Category

kerala

കുടുംബവഴക്ക്; യുവതിയെ ഭർത്താവ് തലക്കടിച്ചുകൊന്നു

പാലക്കാട്: യുവതിയെ ഭർത്താവ് തലക്കടിച്ചു കൊലപ്പെടുത്തി. നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നൻ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35) കൊന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. വൈകീട്ട് അഞ്ചരയോടെയായിരുന്നു

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ കൊലപാതകം: ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി

പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിൽ ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈർ. ക്വട്ടേഷന്‍

സുബൈര്‍ വധം; തിരൂരില്‍ പോപുലര്‍ ഫ്രണ്ട് പ്രതിഷേധം

തിരൂര്‍ : പാലക്കാട് പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് എലപ്പുളിയില്‍ സുബൈറിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് തിരൂര്‍ ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തെ വീണ്ടും

ട്രെയിനിൽ മാസ്ക് നിർബന്ധമില്ല

തിരുവനന്തപുരം: ട്രെയിനിൽ ഇനി മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് ദക്ഷിണ റെയിൽവേ നിറുത്തലാക്കി. യാത്രക്കാർ മാസ്ക് ധരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കേണ്ടത് റെയിൽവേ ബോർഡായതിനാൽ അത് നിലനിൽക്കും. വ്യക്തികൾക്ക്

എസ്.ഡി.പി.ഐ പ്രവർത്തകന്റെ കൊലപാതകം: രണ്ടുപേർ വെട്ടുന്നത് കണ്ടെന്ന് സുബൈറിന്റെ പിതാവ്

പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിനെ രണ്ടുപേർ വെട്ടുന്നത് കണ്ടുവെന്ന് ആശുപത്രിയിൽ ചികിത്സയിലുള്ള പിതാവ് അബൂബക്കർ. അക്രമിസംഘം ബൈക്കിനെ ഇടിച്ചിട്ടശേഷം സുബൈറിനെ വെട്ടുകയായിരുന്നുവെന്നു. രണ്ട് കാറിലായാണ് അക്രമി സംഘം എത്തിയതെന്നും

നാല് പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പിന്റെ അപ്‌ഡേറ്റ് വരുന്നു; അറിയാം ഫീച്ചറുകളെ പറ്റി

ഗ്രൂപ്പുകൾക്ക് വീണ്ടും ഗ്രൂപ്പോ? അന്തം വിടണ്ട! കേട്ടത് ശരിയാണ്. വാട്സാപ്പിൽ പുതിയ ഒരു അപ്‌ഡേറ്റ് കൂടി വരുന്നു. വിവിധ ഗ്രൂപ്പുകളെ ഒരുമിച്ച് കൊണ്ടുവരുന്ന തരത്തിൽ വാട്ട്സാപ്പ് കമ്മ്യൂണിറ്റി എന്ന പേരിലുള്ള ഒരു ഫീച്ചറുമായാണ് പുതിയ

സുബൈര്‍ വധം; കൊലയ്ക്ക് ഉപയോഗിച്ചത് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാര്‍

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘമെത്തിയ ഇയോണ്‍ കാര്‍, നേരത്തെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജത്തിന്റേതാണെന്ന് സ്ഥിരീകരണം. പാലക്കാട് കസബ പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇയോണ്‍,

ഒരു കുടുംബത്തിലെ നാല് പേർക്ക് വെട്ടേറ്റു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ, പ്രതി ഒളിവിൽ

പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ ആക്രമണത്തിൽ നാല് പേർക്ക് വെട്ടേറ്റു. കോട്ടായിയിൽ പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ചൂലന്നൂർ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ

തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി

തൃശൂർ: കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയെ ഇടിച്ച പിക്കപ്പ് വാൻ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടേതാണ് വാഹനം. കുന്നംകുളം മീൻ മാർക്കറ്റിലേക്ക് പോകും വഴി KL 48 F 1176 നമ്പറിലെ വാനാണ് അപകടമുണ്ടാക്കിയത്. വാനിന് തൊട്ടു പിന്നാലെ

സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു. പട്ടാമ്പി വിളയൂർ വൈലശേരി മുസ്തഫയാണ് (39) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജീപ്പോടിക്കവെ കുഴഞ്ഞുവീണ മുസ്തഫയെ ഉടൻ നടി ആശുപത്രിയിലെത്തിക്കുകയായിരുന്നു.