Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2!-->…
കെ റെയില്‍ കല്ലിട്ട ഭൂമിയ്ക്ക് വായ്പ അനുവദിക്കില്ലെന്ന് സഹകരണ ബാങ്കുകള്‍
തിരുവനന്തപുരം: കെ റെയിലില്‍ അതിരടയാള കല്ലിട്ട ഭൂമി പണയം വെയ്ക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി സഹകരണ ബാങ്കുകള്‍. കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകളാണ് നിലവില്‍ ഭൂമി പണയമാക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇത് എല്ലാ!-->!-->!-->…
സില്‍വര്‍ ലൈൻ; നാടിനാവശ്യമായത് ചെയ്‌തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും മുഖ്യമന്ത്രി
രുവനന്തപുരം: സില്‍വര്‍ ലൈൻ പദ്ധതിയോട് പ്രധാനമന്ത്രി നരേന്ദ്രനമോദി അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് അനുമതി നൽകേണ്ടത് കേന്ദ്രമാണ്. അതിനാലാണ് പ്രധാനമന്ത്രിയെ കണ്ടതെന്നും അദ്ദേഹം!-->!-->!-->…
ഭൂവുടമകൾക്ക് നോട്ടീസ്: നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോർഡ്
എറണാകുളം: ചെറായിയിലെ വഖഫ് ഭൂമി തിരികെ പിടിക്കാന്‍ വഖഫ് ബോർഡ് നടപടി തുടങ്ങി. 25 ഭൂവുടമകള്‍ക്ക് വഖഫ് ബോർഡ് നോട്ടീസ് നല്‍കി. ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത 404 ഏക്കർ ഭൂമിയാണ് ചെറായിയില്‍ അന്യാധീനപ്പെട്ടത്.
ബ്ലൂവാട്ടേഴ്സ്, ക്ലബ്!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2!-->…
പൊതുപണിമുടക്കിനിടെ വ്യാപക അക്രമ സംഭവങ്ങൾ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസുകൾ
തിരുവനന്തപുരം: തൊഴിലാളി പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തത് ആകെ 54 കേസുകൾ. മാർച്ച് 28 ന് 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 29 ന് 31 കേസുകളും രജിസ്റ്റർ ചെയ്തു. സമരക്കാരെ!-->!-->!-->…
ബസ് മിനിമം നിരക്ക് 10 രൂപ ആക്കിയിട്ടും അതൃപ്തിയോടെ ബസുടമകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ ബസ് യാത്രാ നിരക്ക് വർദ്ധനവ് സ്വീകാര്യമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. വിദ്യാർത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വർദ്ധനവ് സ്വകാര്യ!-->!-->!-->…
സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ ഇന്ന് ആരംഭിക്കും. ഏപ്രിൽ 26 വരെയാണ് പരീക്ഷകൾ നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി 2,005 പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഹയർസെക്കഡറി വിഭാഗത്തിൽ ആകെ!-->!-->!-->…
കെ റെയില്‍ സർവേ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ പദ്ധതിക്കായുള്ള സർവേ സംസ്ഥാനത്ത് ഇന്ന് വീണ്ടും തുടങ്ങും. വ്യാപക പ്രതിഷേധത്തെ തുടർന്ന് പലയിടങ്ങളിലും സർവേ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. കല്ലിടൽ തുടരാമെന്ന സുപ്രിംൂദകോടതി വിധിയുടെ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 104, കോട്ടയം 66, തിരുവനന്തപുരം 56, പത്തനംതിട്ട 29, തൃശൂര്‍ 28, കൊല്ലം 27, കോഴിക്കോട് 25, ഇടുക്കി 23, കണ്ണൂര്‍ 18, ആലപ്പുഴ 17, പാലക്കാട് 16, മലപ്പുറം 8, വയനാട് 7, കാസര്‍ഗോഡ് 0!-->…
