Main Banner
Browsing Category

kerala

കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ്മ നിരീക്ഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുണ്ടോ എന്ന് ആരോഗ്യവകുപ്പ് കൃത്യമായി പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട്…

ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവ്; ഇഎംഎസ് വിടപറഞ്ഞിട്ട് 25 വർഷം

മുൻ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ വിയോഗത്തിന് 25 വയസ്. ആധുനിക കേരളത്തിന്റെ ഭാവി നിർണയിച്ച ഭരണകർത്താവും സാമൂഹ്യ-സാംസ്‌കാരിക ഇടപെടലുകളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കമ്യൂണിസ്റ്റ്…

പ്രതിമാസം 50,000 രൂപ റിട്ടേൺ നേടാം; എവിടെ നിക്ഷേപിക്കണം ?

ബാധ്യതകളെല്ലാം തീർത്ത് വിരമിക്കല് കാലത്ത് ടെൻഷനില്ലാതെ സ്വസ്ഥ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? അങ്ങനെയെങ്കിൽ ഇന്നേ തന്നെ റിട്ടയർമെന്റ് കാലം മുന്നിൽ കണ്ടുള്ള നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. നിലവിൽ 20,000 രൂപ മാസ ചെലവ് വരുന്ന…

ഇടുക്കിയിൽ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ

ഇടുക്കി കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വെച്ചായിരുന്നു പ്രസവം. കുട്ടി ഗർഭിണി ആയിരുന്ന വിവരം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു എന്നാണ് റിപോർട്ടുകൾ. ഇന്ന് രാവിലെ കുട്ടി…

അടുത്ത നാല് ദിവസം വേനല്‍മഴയ്ക്ക് സാധ്യത; ഉയര്‍ന്ന ചൂടിന് ശമനമുണ്ടായേക്കും 

സംസ്ഥാനത്ത് അടുത്ത നാല് ദിവസം നേരിയ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ജില്ലകളില്‍ ഇന്ന്…

നാല് വയസ്സിൽ താഴെയുള്ള കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, പ്രത്യേക…

ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. വാഹനത്തില്‍ പിറകില്‍ ഇരിക്കുന്ന ആളുകളുടെ സുരക്ഷയ‌്ക്ക് സ്വീകരിക്കേണ്ട 14 മുന്നറിയിപ്പുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോട്ടോര്‍ വാഹനവകുപ്പ്…

യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയിൽ

കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂവോട് സ്വദേശിനി ഷാഹിദക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. തളിപ്പറമ്പ് നഗരത്തിൽ വെച്ചാണ് ആസിഡ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വഴിയാത്രക്കാരനും പരുക്കേറ്റു. ആക്രമണം നടത്തിയ യുവാവിനെ…

ഒരു കോടി രൂപയുടെ സ്വര്‍ണവുമായി  യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിനി അസ്മ ബീവിയാണ് പിടിയിലായത്. വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് യുവതി സ്വര്‍ണം കടത്തിയത്. ദുബായില്‍ നിന്നാണ്…

മുന്നറിയിപ്പ്, കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത, ജാഗ്രത നിർദേശം

തിരുവനന്തപുരം : കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ (14-03-2023) മുതല്‍ 16-03-2023 വരെ 1.9 മീറ്റര്‍…