Shobika
Browsing Category

kerala

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും തിരുവനന്തപുരം: കൊപ്ര സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. നാഫെഡിന്റെ ഇസമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി

വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് അഡ്മിൻ ഉത്തരവാദിയല്ല ഹൈക്കോടതി

കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങളിൽ അഡ്മിൻ ഉത്തരവാദിയല്ലെന്ന് ഹൈക്കോടതി. വാട്സ്​ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളെ ചേർക്കാനും ഒഴിവാക്കാനും മാത്രമാണ് അഡ്മിന് കഴിയുക. എന്നാൽ ഗ്രൂപ്പിലിടുന്ന പോസ്റ്റുകളിൽ

നാടാര്‍ വിഭാഗത്തെ ഒബിസി സംവരണത്തില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭായോഗം

തിരുവനന്തപുരം: എസ്.ഐ.യു.സി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെടുത്തും. 1958 ലെ കേരള സ്റ്റേറ്റ് ആന്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സില്‍ 2021 ആഗസ്റ്റ് 15 മുതല്‍

സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂര്‍ 337, ഇടുക്കി 299, ആലപ്പുഴ 282, പത്തനംതിട്ട 252, വയനാട് 230, പാലക്കാട് 225, കണ്ണൂര്‍

25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നു

തിരുവനന്തപുരം: സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് 100 ദിന കർമ്മ പരിപാടികൾ സംസ്ഥാനത്ത് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വില്പനശാലകളുടെ പ്രവർത്തനം ആരംഭിക്കുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനവും

പോളിയോ തുള‌ളിമരുന്ന് വിതരണം ഞായറാഴ്‌ച

തിരുവനന്തപുരം:പോളിയോ പ്രതിരോധത്തിനായുള‌ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ വച്ച് നിർവഹിക്കും. കൊവിഡ് സാഹചര്യത്തിൽ

ഗവർണർക്ക് 85 ലക്ഷത്തിന്റെ പുതിയ ബെൻസ് കാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനായി 85 ലക്ഷം രൂപ വിലയുള്ള മേഴ്സിഡസ് ബെൻസ് ജി.എൽ.ഇ എസ്.യു.വി വാങ്ങും. ഇപ്പോഴത്തെ ബെൻസ് കാർ ഒന്നരലക്ഷം കിലോമീറ്ററോളം ഓടിക്കഴിഞ്ഞു. ഒരുലക്ഷം കിലോമീറ്റർ ഓടിയാൽ കാർ മാറണമെന്നാണ് സുരക്ഷാചട്ടം. രണ്ടുവർഷം

ജനനേന്ദ്രിയം മുറിച്ച കേസ്; DGP ബി. സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ

തിരുവനന്തപുരം: യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് ജനനേന്ദ്രിയം മുറിച്ച കേസില്‍ താന്‍ തെറ്റുകാരനല്ലെന്ന് സ്വാമി ഗംഗേശാനന്ദ. തന്നെ പീഡകനെന്നും ബ്ലേഡ് മാഫിയയുടെ ആളാണെന്നും പറയുന്നവര്‍ക്ക് ഒരു തെറ്റും കുറ്റവും തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും

ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു.

കൊച്ചി: ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മുതൽ 11 മണിവരെ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് തൃശൂർ

രൂപമാറ്റംവരുത്തിയ വാഹനങ്ങൾ, പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ വിവരം നൽകാം

തിരുവനന്തപുരം: അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വിവരം പൊതുജനങ്ങൾക്ക് വാട്ട്സ് ആപ്പിൽ മോട്ടോർവാഹനവകുപ്പിന് കൈമാറാം. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന വിധത്തിൽ വാഹനങ്ങൾ രൂപമാറ്റം വരുത്തുക, സൈലൻസറുകൾ മാറ്റി അതി തീവ്ര