Main Banner
Browsing Category

kerala

സുരേഷ് ഗോപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നു; കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി

ചലച്ചിത്ര നടൻ സുരേഷ് ഗോപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നു. സുരേഷ് ഗോപിയെ കോർ കമ്മിറ്റിയിലെടുക്കാൻ തീരുമാനമായി. പാർട്ടി ചുമതല വഹിക്കാത്ത വ്യക്തി കോർ കമ്മിറ്റിയിൽ എത്തുന്നത് ഒരുപക്ഷെ ഇതാദ്യമാകും. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശത്തിന്…

 പ്രേത കല്യാണം; അന്ധവിശ്വാസത്തിന്റെ അതിശയിപ്പിക്കുന്ന മറ്റൊരു പ്രതീകം

അന്ധവിശ്വാസത്തിന്റെ അതിശയിപ്പിക്കുന്ന പ്രതീകമാവുകയാണ് കാസർഗോട്ടെ അതിർത്തി ഗ്രാമങ്ങളിലെ പ്രേത കല്യാണം. മരിച്ചുപോയ യുവതി, യുവാക്കളെ പ്രേതങ്ങളായി സങ്കൽപ്പിച്ച് കല്യാണം കഴിപ്പിക്കുന്നതാണ് ആചാരം. രാത്രികാലങ്ങളിൽ അതീവ രഹസ്യമായാണ് ഇത്തരം…

നരബലി, പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിലെത്തിച്ചോ എന്ന് അന്വേഷിക്കും; കൊച്ചി ഡിസിപി

ഇലന്തൂരിലെ നരബലിയിൽ പ്രതി ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചോ എന്ന് അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി. മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ ആരംഭിച്ചു. ഇന്ന് തെളിവെടുപ്പ് നടത്താനാവില്ല. ചോദ്യം ചെയ്യൽ പുരോഗതി അനുസരിച്ച് തെളിവെടുപ്പ്…

യുവതിയുടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭര്‍ത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളജ്

ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പരാതിയുമായി മെഡിക്കല്‍ കോളേജ്. ഡോക്ടര്‍മാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കാട്ടിയാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ മെഡിക്കല്‍ കോളേജ് അധികൃതർ…

നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയെ സമീപിക്കും

നരബലി കേസിലെ പ്രതികൾക്കായി അഡ്വ ബി.എ ആളൂർ കോടതിയെ സമീപിക്കും. മൂന്ന് പ്രതികൾക്കും വേണ്ടി വക്കാലത്തെടുക്കുമെന്നും ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികളുടെ ബന്ധുക്കൾ സമീപിച്ചതായും ആളൂർ പറഞ്ഞു. 'ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയണം.…

മതിയായ നഷ്ടപരിഹാരം നല്‍കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടു

വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന് നാശനഷ്ടം സംഭവിച്ചിട്ടും മതിയായ നഷ്ടപരിഹാരം നല്‍കാതിരുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. യഥാര്‍ത്ഥ നഷ്ടത്തിന് പുറമെ കമ്പനിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി…

മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം; നിരവധി വീടുകള്‍ക്ക് വിള്ളല്‍

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായി. കോട്ടക്കല്‍ പൊന്മുണ്ടം,എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, ചെനക്കല്‍, പാലത്തറ, ചെങ്കുവെട്ടി കുണ്ട്, പറപ്പൂര്‍ ഭാഗങ്ങളിലാണ് ഭൂചലനം…

നരബലിയിലേക്ക് നയിച്ചത് ‘ശ്രീദേവി’യുടെ ഫ്രണ്ട് റിക്വസ്റ്റ്; സിനിമ മോഹം നൽകി ജീവനെടുത്തു

തിരുവല്ല: ഇലന്തൂരിലെ നരബലിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭഗവൽ സിങ്ങിന് 'ശ്രീദേവി' എന്ന ഐഡിയിൽനിന്ന് ലഭിച്ച ഫ്രണ്ട് റിക്വസ്റ്റിൽനിന്നാണ് സംഭവങ്ങളുടെ തുടക്കം. പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ശ്രീദേവി എന്ന…

എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ  തട്ടിക്കൊണ്ട് പോയി മർദിച്ചതായി എഫ് ഐ ആർ ; ഗുരുതര ആരോപണങ്ങളുമായി യുവതി

എൽദോസ് കുന്നപ്പള്ളിൽ എംഎൽഎക്കെതിരെ എഫ്‌ഐആറിൽ ഗുരുതര ആരോപണങ്ങൾ. എൽദോസ് കുന്നപ്പിള്ളിൽ യുവതിയെ തട്ടിക്കൊണ്ട് പോയി മർദിച്ചെന്ന് എഫ്‌ഐആർ റിപ്പോർട്ട്. വീട്ടിൽ നിന്ന് യുവതിയെ തട്ടികൊണ്ട് പോയി കോവളത്ത് എത്തിച്ച് ദേഹോപദ്രവം ഏൽപ്പിച്ചു. എൽദോസ്…

കേരളത്തിൽ മുമ്പും നരബലിയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ ; ദുർമന്ത്രവാദത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങളും…

നരബലി മാത്രമല്ല മൃഗബലിയും ആൾതൂക്കവും വരെ നിരോധിച്ച നാടാണ് കേരളം. പക്ഷേ, ദുർമന്ത്രവാദത്തിന്റെ പേരിൽ കൊലപാതകങ്ങളും ആത്മഹത്യകളും നിരവധി നടന്നിട്ടുണ്ട് കേരളത്തിൽ. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ നടന്ന ഏതാനും സംഭവങ്ങളിലേക്ക്. 1981 ഡിസംബർ…