Main Banner
Browsing Category

kerala

യുഎഇയില്‍ നിന്നെത്തിയ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലം

തൃശൂര്‍: തൃശൂരില്‍ യുവാവ് മരിച്ചത് മങ്കി പോക്‌സ് മൂലമെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ എന്‍ഐവി പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആദ്യ മങ്കിപോക്‌സ് മരണം സ്ഥിരീകരിച്ചു. ചാവക്കാട്

തിരൂരിൽ നിന്നും വീണ്ടും മൂന്നാറിലേക്ക് വ്യത്യസ്ഥ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

തിരൂർ: തിരൂരിൽ നിന്നും ഇതുവരെ നടത്തിയ മൂന്നാർ ഉല്ലാസ യാത്രയിൽ നിന്നും വ്യത്യസ്തമായി കോതമംഗലം - മാമലക്കണ്ടം - മാങ്കുളം - ആനക്കുളം വഴി മൂന്നാറിലേക്ക് ഉല്ലാസയാത്ര യുമായി കെഎസ്ആർടിസി.കാട്ടാനകൾ വിഹരിക്കുന്ന വനത്തിലെ ഇടുങ്ങിയ വനപാതയിലൂടെ

കളമശ്ശേരി ബസ് കത്തിക്കൽ കേസ്; മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും താജുദ്ദീന് 6 വർഷം തടവും പിഴയുമാണ് ശിക്ഷ. കൊച്ചി എൻ.ഐ.എ കോടതിയാണ് ശിക്ഷ വിധിച്ചത്. തടിയൻറവിട നസീറിന് 1,75000 രൂപ

മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ എവിടെവച്ചും ഏതുനിമിഷവും പിടികൂടാൻ എക്സൈസ് വിഭാഗം സജ്ജമായി. കഞ്ചാവ് ഉൾപ്പെടെ,മയക്കുമരുന്നിന്റെ ഒരു തരിയെങ്കിലും നുണഞ്ഞിട്ടുണ്ടെങ്കിൽ കണ്ടെത്താനാവുന്ന അബോൺ കിറ്റുമായാണ് എക്സൈസ്

ഒരു കിലോ കോഴിയിറച്ചിയുടെ വില 130; അൽഫാമിന് വില 400 രൂപ ! ഹോട്ടലുകളിൽ കൊള്ളലാഭം; വിലനിർണയത്തിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലെ വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ. ഹോട്ടലുകളിൽ തോന്നുംപടി വില നിർണയിക്കുമ്പോൾ സർക്കാർ നോക്കുകുത്തിയാകുന്നുവെന്നാണ് പരാതി. ചിക്കൻ വില കൂടിയപ്പോൾ ഉയർത്തിയ നിരക്ക് വില കുറഞ്ഞപ്പോൾ താഴ്ത്തിയിട്ടല്ല. 24

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. തിരുത്തലുകള്‍ക്കും കൂടുതല്‍ ഓപ്ഷനുകള്‍

എ കെ ജി സെന്റർ ആക്രമണം; ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന് ഹർജി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ്

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്‍ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള

യൂട്യൂബ് നോക്കി 12കാരൻ വൈനുണ്ടാക്കി; ക്ളാസിൽ രുചിച്ച സഹപാഠി ആശുപത്രിയിൽ

തിരുവനന്തപുരം: പന്ത്രണ്ടുകാരൻ യൂട്യൂബ് നോക്കിയുണ്ടാക്കിയ മുന്തിരിവൈൻ കുടിച്ച സഹപാഠി ആശുപത്രിയിൽ. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ഇന്നലെയാണ് സംഭവം നടന്നത്. വൈൻ ക്ളാസിൽ വച്ച് കുടിച്ച വിദ്യാർത്ഥി ഛർദ്ദിച്ച്

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റ് വഴി അലോട്ട്മെന്റ്