Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ദീപുവിന്റെ മരണകാരണം തലക്കേറ്റ അടിയെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
കഴിക്കമ്പലത്തെ ട്വന്റി-20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ട്. ദീപുവിന്റെ തലയിൽ രക്തം കട്ടപിടിച്ചിരുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ബ്രെയിൻ ഡെത്ത് നേരത്തെ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍!-->…
പകൽ വൈദ്യുതി നിരക്ക് കുറയ്ക്കും; രാത്രി പീക് സമയത്ത് കൂടിയ നിരക്കും പരിഗണനയിൽ; മന്ത്രി…
തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയത്ത് വൈദ്യുതി ചാർജ് കുറച്ചേക്കും. രാത്രി പീക് സമയത്ത് ചാർജ് കൂട്ടുന്നത് പരിഗണനയിലെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പകൽ സമയത്ത് വൈദ്യുതി നിരക്ക് കുറയ്ക്കുന്നത് വ്യവസായികൾക്ക്!-->!-->!-->…
രാജ്‌ഭവനെ ആരും നിയന്ത്രിക്കേണ്ട, സ്റ്റാഫ് നിയമനത്തിന്റെ പേരിൽ നടക്കുന്നത് പാർട്ടി റിക്രൂട്ട്മെന്റ;…
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ നിയമനരീതിയെ അതിരൂക്ഷമായി വിമർശിച്ച് ഗവർണർ. മന്ത്രിമാർക്ക് ഇരുപതിലധികം പേഴ്‌സണൽ സ്റ്റാഫുകളുണ്ട്. രണ്ട് വർഷം കൂടുമ്പോൾ സ്റ്റാഫിനെ മാറ്റുകയാണ്. പെൻഷനും ശമ്പളവും അടക്കം വൻ സാമ്പത്തിക!-->!-->!-->…
അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി…
കോഴിക്കോട്: അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെടാന്‍ ഐഎന്‍എല്‍ വഹാബ് പക്ഷത്തിന്റെ നീക്കം. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. മുന്‍ പ്രസിഡന്റ് എ പി!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7780 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1403, തിരുവനന്തപുരം 858, കോഴിക്കോട് 746, തൃശൂര്‍ 692, കോട്ടയം 661, കൊല്ലം 604, ആലപ്പുഴ 486, മലപ്പുറം 444, ഇടുക്കി 434, പത്തനംതിട്ട 386, പാലക്കാട് 363, വയനാട് 324, കണ്ണൂര്‍!-->…
മര്‍ദനമേറ്റ ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
കിഴക്കമ്പലം: വിളക്കണയ്ക്കല്‍ സമരത്തിനിടെ മര്‍ദനത്തിനിരയായി ചികിത്സയിലായിരുന്ന ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു (38) മരിച്ചു. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച!-->!-->!-->…
വധഗൂഢാലോചന കേസ്; നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ സംവിധായകൻ നാദിർഷായെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പാണ് ചോദ്യം ചെയ്തതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവരുന്നത്. നടൻ ദിലീപിന്റെ!-->!-->!-->…
ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു, ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വർഷത്തെ നിയമസഭാ നടപടികൾക്ക് തുടക്കം. കഴിഞ്ഞ ദിവസം സർക്കാർ നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ ഗവർണർ സർക്കാരിനെ ഏതാനും മണിക്കൂർ പ്രതിസന്ധിയിലാക്കിയിരുന്നുവെങ്കിലും നയപ്രഖ്യാപന!-->!-->!-->…
സ്‌കൂളുകളിൽ ഉച്ചഭക്ഷണം പുനരാരംഭിക്കുന്നു; നാളെയും മറ്റന്നാളും ശുചീകരണം
തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണ വിതരണം പുനരാരംഭിക്കാൻ തീരുമാനം. കലക്ടർമാരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ യോഗത്തിലാണു തീരുമാനം. അടുത്തയാഴ്ച ജില്ലകളിൽ സ്‌കൂൾ തുറക്കൽ അവലോകന യോഗം ചേരും. മലയോര, തീരദേശ മേഖലകളിലെ ഹാജർ നില പരിശോധിക്കും.!-->!-->!-->…
