Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും, റിയാസും ഷംസീറും സെക്രട്ടറിയേറ്റിലേക്ക്
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടർന്നേക്കുമെന്ന് സൂചന. യുവനേതാക്കളായ പിഎ മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എന്നിവർക്കും സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. കോടിയേരി പാർട്ടി സെക്രട്ടറി ആയി!-->!-->!-->…
സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം; അന്തിമ തീരുമാനം ഉടൻ
തിരുവനന്തപുരം: സ്‌കൂൾ വാർഷിക പരീക്ഷ ഈ മാസം 22നും 30നും ഇടയിലായി നടത്തിയേക്കും. ഇതുസംബന്ധിച്ച് ഏതാനും ദിവസത്തിനകം തീരുമാനമെടുക്കും. ഏപ്രിൽ ആദ്യവാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തേ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, ഈ!-->!-->!-->…
ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം, ഈ നമ്പറുകളില്‍ വിദ്യാര്‍ഥികള്‍ക്ക് വിളിക്കാം
തിരുവനന്തപുരം: ബസ് ജീവനക്കാരില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് പരാതിപ്പെടാനുള്ള നമ്പറുകള്‍ പങ്കുവച്ച് മോട്ടോര്‍ വാഹനവകുപ്പ്. ചെറിയ വിഭാഗം ബസ് ജീവനക്കാരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 407, എറണാകുളം 405, കോട്ടയം 248, കൊല്ലം 194, കോഴിക്കോട് 172, ഇടുക്കി 161, തൃശൂര്‍ 141, ആലപ്പുഴ 131, പത്തനംതിട്ട 121, മലപ്പുറം 101, വയനാട് 90, കണ്ണൂര്‍ 89, പാലക്കാട് 75,!-->…
മധ്യവയസ്‌കന്റെ കൈയും കാലും അടിച്ചൊടിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
ഇടുക്കി: മധ്യവയസ്കന്റെ കൈയും കാലും അടിച്ചൊടിച്ച സംഭവത്തിൽ രണ്ട്പേർ അറസ്റ്റിൽ. സിപിഎം പ്രവർത്തകരായ സോണി, അനന്തു എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയാണ് ഇടുക്കി കരിമണ്ണൂർ സ്വദേശി ജോസഫ് വെച്ചൂരിനെ(51)!-->!-->!-->!-->!-->!-->!-->…
വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം
കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ചു സുപ്രീംകോടതി. നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ കിരൺ കുമാർ സുപ്രീംകോടതിയെ സമീപിക്കുയായിരുന്നു. ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.!-->!-->!-->…
മീഡിയവണ്‍ വിലക്ക് തുടരും; അപ്പീല്‍ ഹൈക്കോടതി തളളി
കൊച്ചി: മീഡിയവണ്‍ ചാനലിനെതിരേയുളള കേന്ദ്ര സർക്കാർ വിലക്ക് തുടരും. വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ ചാനല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തളളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചും!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ!-->…
സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 332, എറണാകുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63,!-->…
മുപ്പതോളം സിപിഎമ്മുകാർ എസ്ഡിപിഐയിലേക്ക്
അടൂർ: ജില്ലാ കമ്മറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായ എസ്. മനോജിന്റെയും ഏരിയാ കമ്മറ്റി അംഗം ശ്രീനി മണ്ണടിയുടെയും നാട്ടിൽ സിപിഎമ്മിൽ വൻ കൊഴിഞ്ഞു പോക്ക്. തങ്ങളുടെ യുവാക്കളെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ കള്ളവോട്ട് ചെയ്യാനും ഗുണ്ടായിസത്തിനും!-->!-->!-->…
