Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ട്രെയിന്‍യാത്രികന് ക്രൂരമർദനം: എഎസ്‌ഐയ്ക്ക് സസ്‌പെൻഷൻ
കണ്ണൂർ: ട്രെയിൻ യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ എഎസ്‌ഐക്കെതിരെ നടപടി. എഎസ്‌ഐ എംസി പ്രമോദിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്റലിജന്റ്‌സ് എഡിജിപിയാണ് നടപടി സ്വീകരിച്ചത്.
ഇന്നലെ രാത്രിയാണ് മാവേലി എക്‌സ്പ്രസിൽ!-->!-->!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 2560 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62,!-->…
ട്രെയിനിലെ മർദ്ദനം: എഎസ്‌ഐക്ക് വീഴ്ച പറ്റി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്
കണ്ണൂർ: മാവേലി എക്സ്‌പ്രസിലെ യാത്രക്കാരനെ എ.എസ് ഐ കെ.വി പ്രമോദ് മർദ്ദിച്ച സംഭവത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. പ്രമോദ് മനുഷ്യത്വ രഹിതമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ടിടിഇയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ!-->!-->!-->…
സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ; രണ്ടുപേർക്ക് സമ്പർക്കത്തിലൂടെ രോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേർക്കുകൂടി ഒമിക്രോൺ. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം-10, ആലപ്പുഴ-ഏഴ്, തൃശൂർ-ആറ്, മലപ്പുറം-ആറ്!-->!-->!-->!-->!-->!-->!-->…
കുട്ടികൾക്ക് പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ കൊടുത്ത് തീർക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് 15 മുതല്‍ 18 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടക്കമായി. സംസ്ഥാനത്ത് ഈ പ്രായത്തിലുള്ള 15 ലക്ഷം കുട്ടികളാണുള്ളത്. ഇവര്‍ക്കെല്ലാം 10 ദിവസത്തിനകം വാക്സിന്‍ കൊടുത്തുതീര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍!-->!-->!-->…
കെ റെയിൽ; ഡിപിആര്‍ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം: ഇ ശ്രീധരന്‍
തിരുവനന്തപുരം: ഡിപിആര്‍ കാണാതെ കെ റെയിലിന്റെ പേരില്‍ നടക്കുന്ന പരിസ്ഥിതി ആഘാത പഠനം അസംബന്ധമെന്ന് ഇ ശ്രീധരന്‍. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങള്‍ നടത്തുന്ന ഏജന്‍സികള്‍ തന്നെ ഡിപിആര്‍ കണ്ടില്ലെന്ന് പറയുന്നത് ഗൗരവതരമായ കാര്യമാണെന്നും,!-->!-->!-->…
മിശ്രവിവാഹത്തിലൂടെയും ലിവിങ് ടുഗെതറിലൂടെയും മതരഹിതതലമുറയെ സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റ് ശ്രമം- സമസ്ത…
മിശ്രവിവാഹവും ലിവിങ് ടുഗെതറും സാർവത്രികമാക്കി മതരഹിത തലമുറയെ സൃഷ്ടിച്ചെടുക്കാനാണ് കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ശ്രമമെന്ന് സമസ്ത മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. കമ്മ്യൂണിസത്തിന്റെയും യുക്തിവാദികളുടെയും ബോധപൂർവ!-->!-->!-->…
ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത; യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി, മർദ്ദനം
കണ്ണൂർ : കണ്ണൂരിൽ ട്രെയിനിൽ കേരളാ പൊലീസിന്റെ ക്രൂരത. മാവേലി എക്സ്പപ്രസിൽ വച്ച് എഎസ്ഐ യാത്രക്കാരനെ മർദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ്!-->…
കുട്ടികൾക്ക് വാക്‌സിൻ ഇന്നുമുതൽ, അദ്ധ്യാപകർ കൂടെയുണ്ട്
തിരുവനന്തപുരം: 15 - 18 വയസുള്ളവർക്ക് കൊവിൻ പോർട്ടലിലോ വാക്‌സിൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ രജിസ്‌റ്റർ ചെയ്ത് ഇന്നുമുതൽ കൊവിഡ് വാക്‌സിനെടുക്കാം. രജിസ്‌റ്റർ ചെയ്യാൻ കഴിയാതെ വരികയോ സ്ളോട്ട് ലഭിക്കാതെ വരികയോ ചെയ്താൽ വിദ്യാർത്ഥികളുടെ!-->!-->!-->…
സംസ്ഥാനത്ത് 150 പിന്നിട്ട് ഒമിക്രോൺ രോഗികൾ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 45 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം ഒൻപത്, തൃശൂർ ആറ്, പത്തനംതിട്ട അഞ്ച്, ആലപ്പുഴയിലും കോഴിക്കോടും മൂന്ന് വീതം, മലപ്പുറം!-->!-->!-->…
