Main Banner
Browsing Category

kerala

കൈമലശ്ശേരി സ്വദേശിയുടെ വീടു കയറി അക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

തിരൂർ: കൈമലശ്ശേരി സ്വദേശിയുടെ വീടു കയറി അക്രമണം നടത്തിയും ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കാനും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ കൈമലശ്ശേരി സ്വദേശി ചക്കുങ്ങപ്പറമ്പിൽ മുഹമ്മദ് ബാവ മകൻ 34 വയസ്സുള്ള അഫ്സർ എന്ന അയാസിനെ

നരിപ്പറമ്പിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു

തിരൂർ: ചമ്രവട്ടം നരിപ്പറമ്പിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ആലത്തിയൂർ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ തൃപ്പങ്ങോട് ആനപ്പടി മണ്ണുപറമ്പിൽ ഷറഫുദീൻ്റെ മകൻ സൽമാനുൽ ഫാരിസ് (20), പൊന്നേത്ത് ഷാജുദീന്റ മകൻ സെഫിൻ

വളാഞ്ചേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്. മുമ്പ് ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ശിവൻ. പെട്രോൾ പമ്പിൽ നിന്ന്

യൂണിറ്റ് രൂപീകരണവും പാസ്ബുക്ക് വിതരണവും നടത്തി

തിരൂർ: അസംഘടിത തൊഴിലാളി യൂണിയൻ പുല്ലൂര് യൂണിറ്റ് രൂപീകരണവും പാസ്ബുക്ക് വിതരണവും നടത്തി യോഗത്തിൽ മേഖല സെക്രട്ടറി പി ബാബു അധ്യക്ഷത വഹിച്ചു യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി ദേവു ഉണ്ണി ഉദ്ഘാടനവും ദിനേശൻ കുറുപ്പത്ത്

മത വിദ്വേഷം പരത്തുന്ന വർഗീയ പരാമർശങ്ങൾ; നമോ ടി വി ഉടമയും അവതാരകയും കീഴടങ്ങി

പത്തനംതിട്ട: മതസ്പർദ വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയ നമോ ടി വി ഉടമയും അവതാരകയും പൊലീസില്‍ കീഴടങ്ങി. യൂ ട്യൂബ് ചാനലായ നമോ ടി വിയുടെ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് കീഴടങ്ങിയത്. തിരുവല്ല പൊലീസ്

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264, ഇടുക്കി 255, കോട്ടയം 228, വയനാട് 184, ആലപ്പുഴ

കുറ്റിപ്പുറത്ത് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് പോകുന്ന ആംബുലൻസ് അപകടത്തിൽപ്പെട്ടു

മലപ്പുറം: കുറ്റിപ്പുറം എടപ്പാൾ ദേശീയപാതയിൽ കുറ്റിപ്പുറത്തെ സിഗ്നലിന് സമീപത്ത് വെച്ചാണ് നവജാത ശിശുവുമായി പൊന്നാനിയിലേക്ക് വന്ന ആംബുലൻസ് അപകടത്തിൽപെട്ടത്. വളാഞ്ചേരി ഇരുമ്പിളിയം ഗവർമെന്റ് ആശുപത്രിയിൽ നിന്നും പൊന്നാനി മാതൃശിശു

മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുത്: യു.ഡി.എഫ്

തിരൂർ: മലയാളികളുടെ അഭിമാനമായ മലയാള സർവകലാശാലയെ സി. പി. എം ഗവേഷണ സ്ഥാപനമാക്കരുതെന്നും, സർവകലാശാല പരിപാടികളിലും, വൈസ് ചാൻസിലറിൽ നിന്ന് വ്യക്തിപരമായും സ്ഥലം എം.പിക്കും, എം.എൽ.എക്കും ഉണ്ടാകുന്ന അവഗണന തുടരാൻ അനുവദിക്കില്ലെന്നും മണ്ഡലം

വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണദ്ദേഹം. വി.എസ്സിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരും എന്നാണ്

ഒന്നര വർഷത്തിന് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുന്നു

തിരുവനന്തപുരം: ഒന്നര വർഷത്തിന് ശേഷം ഇന്ന് വിദ്യാലയങ്ങളിൽ കുട്ടികളുടെ കിലുകിലുക്കം.വിദ്യാർത്ഥികളെ വരവേൽക്കാനുള്ള ഉത്സാഹത്തിലാണ് അദ്ധ്യാപകർ.ക്ളാസിലിരിക്കാനും കൂട്ടുകൂടാനുമുള്ള ആവേശത്തിലാണ് കുട്ടികൾ. കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല