Main Banner
Browsing Category

kerala

കോഴിപ്പുറം അലസൻ എന്ന ബാവ അന്തരിച്ചു.

തിരൂർ: ബീരാഞ്ചിറ കുഞ്ചു പടികോഴിപ്പുറം അലസൻഎന്ന ബാവ (65 ) അന്തരിച്ചു. സി പി ഐ എം ബീരാഞ്ചിറ ബ്രാഞ്ച് അംഗമാണ്ഭാര്യ :ഈയാത്തുമ്മു. മക്കൾ : സലീന, ബുഷറ,മുസ്തഫ, റാഫി, സലീം, സമീർ.മരുമക്കൾ : സാജിദ്, ഹനീഫ, സാഹിന,മുബീന, സൈഫുന്നീസ.

മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ അന്തരിച്ചു

പുറത്തൂർ: എടക്കനാട് സ്വദേശിയും ഇപ്പോൾ കോഴിക്കോട് പെരുമണ്ണ താമസക്കാരനുമായ മാമന്റെ പറമ്പിൽ അബ്ദുറഹ്മാൻ (87) അന്തരിച്ചു. ഭാര്യ പരേതയായ പരേതയായ പാത്തുമ്മ. മകൻ: സെയ്തലവി. സഹോദരങ്ങൾ: പരേതരായ അഹമ്മദ്. ഹംസ, സെയ്ദ്.

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട്

സെഫ് ജില്ലാതല ഉദ്ഘാടനവും സെക്ഷൻ കമ്മിറ്റി രൂപികരണവും മന്ത്രി.വി അബ്ദുറഹിമാൻ ഉദ്ഘാടനം നിർവ്വഹിച്ചു

തിരൂർ: കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ സെഫ് (കൺസ്യൂമർ എംപ്ലോയീസ് ഫ്രണ്ട്ഷിപ്പ്) മലപ്പുറം ജില്ലാതല ഉദ്ഘാടനവും തിരൂർ സെക്ഷൻ കമ്മറ്റി രൂപീകരണവും നടന്നു. കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും ജലവിതരണം

ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു

തിരൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം തിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു തിരൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

വിദ്യാർത്ഥികളെ സ്വീകരിക്കാൻ അണിഞ്ഞൊരുങ്ങി പൊറൂർ എ എൽ പി സ്കൂൾ

തിരൂർ: കോവിഡ് മഹാമാരിയിൽ പെട്ട് 17 മാസമായി വീടുകളിൽ ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകുന്ന കുരുന്നുകളെ വിദ്യാലത്തിലേക്ക് വരവേൽക്കാൻ VMHM ALP സ്കൂൾ തയ്യാറെടുത്തു കഴിഞ്ഞു. മാനസികവും, ശരീരികവുമായ സമ്മർദ്ദങ്ങളിൽ അകപ്പെട്ടുപോയ കുരുന്നുകൾക്ക്

സംഘപരിവാർ പ്രചാരവേലക്കെതിരെ സർഗാത്മക പ്രതിരോധം അനിവാര്യം

തിരൂർ: സ്വാതന്ത്ര്യ സമര പോരാട്ടത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശ്രമങ്ങളെ പ്രതിരോധിക്കുന്ന സർഗാത്മ ശ്രമങ്ങളാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. പി.സുരേന്ദ്രൻ്റെ പുസ്തകം ഇതിന്

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1001, കോഴിക്കോട് 997, എറണാകുളം 862, തൃശൂര്‍ 829, കൊല്ലം 627, കോട്ടയം 562, പത്തനംതിട്ട 430, മലപ്പുറം 394, പാലക്കാട് 382, കണ്ണൂര്‍ 349, വയനാട് 310, ആലപ്പുഴ 285, ഇടുക്കി

മുൻ മന്ത്രി എം പി ഗംഗാധരൻ ചരമവാർഷിക ദിനം ആചരിച്ചു

പൊന്നാനി: പൊന്നാനിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും, മൂന്ന് തവണ പൊന്നാനിയിലെ ജനപ്രതിനിധി ആവുകയും ചെയ്ത മുൻ മന്ത്രി എം പി ഗംഗാധരൻ്റെ പത്താം ചരമ വാർഷികം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിയും കടുത്ത…

പൊന്നാനി: മത്സ്യത്തൊഴിലാളി രംഗത്തെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമം ആകുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ