Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്റെ സഹോദരന്‍ അബ്ദുല്‍ വഹാബ് നിര്യാതനായി
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ ജ്യേഷ്ഠനും മഞ്ചേരി- പട്ടര്‍കുളം സ്വദേശിയുമായ ഒ എം എ അബ്ദുല്‍ വഹാബ് (64) നിര്യാതനായി. മഞ്ചേരിയില്‍ പരേതനായ ഖാസി ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ല്യാരുടെ മകനും പരേതനായ ഖാസി!-->!-->!-->…
മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം.
കെഎസ്ആർടിസി ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ!-->!-->!-->!-->!-->!-->!-->!-->!-->…
സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകള്‍: സേവനങ്ങളെ…
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകളായതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാര്‍. പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓഫീസ് സെക്ഷനുകളില്‍!-->!-->!-->…
വാഹനാപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. തിരൂര്‍ നിറമരതൂര്‍ ഉണ്ണിയാല്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍!-->!-->!-->…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി – എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു
തിരൂർ: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരേ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഇന്ന് മലപ്പുറം ജില്ലയിൽ 100 ൽ അധികം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തുകയുണ്ടായി . അതിന്റെ ഭാഗമായി SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ!-->…
നടുവിൽത്തൊട്ടി കുട്ടൻ അന്തരിച്ചു
തിരൂർ: ചെമ്പ്ര നടുവിൽത്തൊട്ടി കുട്ടൻ (75) അന്തരിച്ചു. ഭാര്യ: തങ്ക.
മക്കൾ: ബേബി, വനജ, പ്രദീപ്, നിത്യ, ധന്യ, നിമമരുമക്കൾ: രാജൻ, ബാബുരാജ്, പ്രഭാകരൻ, മണികണ്ഠൻ, രാജേഷ്
ചേലാത്ത് വളപ്പിൽ മാധവി അന്തരിച്ചു
തിരൂർ: മുത്തൂർ ചേലാത്ത് വളപ്പിൽ മാധവി (70) അന്തരിച്ചു .ഭർത്താവ്:പരേതനായ അറമുഖൻ.
മക്കൾ: കൃഷ്ണൻകുട്ടി , ജയപ്രകാശ്, ജയേഷ്, സതീഷ്, റീന, രൻജ്ജിത.മരുമക്കൾ: ദാസൻ, ശശിധരൻ, ബീന, പുഷ്പജ, അനിത, ജിൻസി.ശവസംസ്കാരം ശനി രാവിലെ 7 ന് വീട്ടുവളപ്പിൽ
തിരൂർ ബോയ്സ് സ്ക്കൂൾ വികസനം: കോൺടൂർ സർവേ റിപ്പോർട്ട് സമർപ്പിച്ചു.
മഹത്തായ പാരമ്പര്യമുള്ള ഒട്ടേറെ പ്രഗത്ഭരെ സംഭാവന ചെയ്ത പ്രമുഖ വിദ്യാലയമാണ് തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂൾ. പൊതു പങ്കാളിത്തത്തോടെ ആരംഭിക്കുന്ന സ്ക്കൂൾ നവീകരണ പദ്ധതി പ്രവർത്തനങ്ങൾക്കായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ടോട്ടൽ!-->!-->!-->…
കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 7722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1087, എറണാകുളം 1047, തൃശൂര്‍ 847, കൊല്ലം 805, കോഴിക്കോട് 646, കോട്ടയം 597, ഇടുക്കി 431, പത്തനംതിട്ട 421, മലപ്പുറം 371, ആലപ്പുഴ 364, കണ്ണൂര്‍ 336, പാലക്കാട് 335, വയനാട്!-->…
പ്ലസ് വൺ സീറ്റുകളുടെ കുറവ്,എസ് ഡി പി ഐ പ്രതിഷേധ ധർണ്ണ നടത്തി
താനൂർ : യോഗ്യരായ മുഴുവൻ വിദ്യാർഥികൾക്കും അഡ്മിഷൻ ലഭിക്കുന്ന തരത്തിൽപ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം വേണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ജില്ലാ കമ്മറ്റിയുടെ ആഹോനപ്രകാരം താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ താനൂരിൽ പ്രതിഷേധ!-->!-->!-->…
