Main Banner
Browsing Category

kerala

പള്ളി ദറസുകൾ പുനരാരംഭിച്ചു.

തിരുന്നാവായ: കോറോണ വ്യാപന പശ്ചാതലത്തിൽ രണ്ട് വർഷമായി നിർത്തിവെക്കേണ്ടി വന്ന പള്ളിദറസുകൾ വീണ്ടും സജീവമായി തുടങ്ങി.വിവിധ മഹല്ലുകളിൽ 5 മുതൽ 200 ൽ അധികം വരുന്ന കുട്ടികൾ ആയിരകണക്കിന് ദറസ്സുകളിലായി മതപഠനം നടത്തിവന്നിരുന്നതിലൂടെ പതിനായിരകണക്കിന്

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി മന്ത്രിമാർ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി റവന്യൂ - ജല വകുപ്പ് മന്ത്രിമാർ. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു

സര്‍വ്വകലാശാല ആസ്ഥാനത്ത് ശനിയാഴ്ച ഉപവാസം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള ഓഫീസുകളിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അനുകൂല സര്‍വ്വീസ് സംഘടനയായ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി

കാർ ഓട്ടോയിലിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ നിന്നും പുറത്തേക്കെടുത്ത കാർ ഇടിച്ചു ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോ യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു

കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തമിഴ്‌നാട് വെളളിയാഴ്ച രാവിലെ 7.25 ന് തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം മൂലം വൈകുകയായിരുന്നു. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 138 അടി

മുല്ലപ്പെരിയാർ ഡാം തുറക്കുന്നത് വൈകും; 7.30 നെന്ന് മന്ത്രി

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഏഴര മണിയോട് കൂടി തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പെരിയാർ തീരം അതീവ ജാഗ്രതയിലാണ്. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാവിലെ ഏഴു മണിക്ക് 138.75 അടിയാണ് ജലനിരപ്പ്. ഏഴു മണിയായിരുന്നു ആദ്യം

കുട്ടിയുടെ പാദസരം മോഷ്ടിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: വളാഞ്ചേരിയിൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രം വാങ്ങുന്നതിനിടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിലെ പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ. പാലച്ചിറമാട്, എടരിക്കോട് സ്വദേശി ചങരൻചോലവീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

പൊന്നാനിയിൽ14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പൊന്നാനിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. മാസങ്ങൾക്കു മുമ്പു നടന്ന പീഡനത്തെ തുടർന്നു ഭയന്നുപോയ പെൺകുട്ടി വിവരം ആരോടും പറയാതെ മൂടിവെച്ചതായിരുന്നു. അവസാനം സംഭവം വീട്ടുകാർ സംഭവം അറിഞ്ഞത് അസ്വസ്ഥതകൾ

കനത്തമഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; ഓട്ടോറിക്ഷ ഒലിച്ചുപോയി; വീടുകൾക്കും…

കോട്ടയം: ഉരുൾപൊട്ടലിന് പിന്നാലെ കോട്ടയം ജില്ലയിൽ എരുമേലി ഉൾപ്പടെ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു.ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ്.എരുമേലി പഞ്ചായത്തിലെ 12ാം വാർഡായ ഏഞ്ചൽ വാലി ജംക്ഷൻ, പള്ളിപടി, വളയത്ത് പടി

കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ