Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഗതകാല സ്മരണകളുണർത്തി ബാപ്പുജി കലാവേദിയുടെ ഓണാഘോഷം: ഓണപ്പുടവ നൽകി വയോധികർക്ക് സ്നേഹാദരം
വട്ടംകുളം: മൂന്നു പതിറ്റാണ്ടു കാലത്തെ നിറമാർന്ന സ്മരണകൾ തുടിച്ചു നിന്ന ബാപ്പുജി കലാവേദിയുടെ ഓണാഘോഷം - "ഉത്രാടക്കാഴ്ച" വൈവിധ്യം കൊണ്ട് നാടിൻ്റെ ഉത്സവമായി മാറി.വട്ടംകുളം എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയാണ് വേറിട്ട പരിപാടികൾ കൊണ്ട്!-->!-->!-->…
ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്; പി.പി…
തിരൂർ. ജനാധിപത്യ മതേതര ഇന്ത്യയെ സംരക്ഷിക്കുന്നതിൽ കമ്യൂണിസ്റ്റ്കാരൻ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് സി.പി.ഐ സംസ്ഥാന എക്സികുട്ടീവംഗം പി.പി സുനീർ അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക!-->!-->!-->!-->!-->!-->!-->…
തിരുർ യൂണിറ്റി ഫൗണ്ടേഷൻ വിദ്യാർത്ഥികളെ ആദരിച്ചു
തിരുർ: എസ് എസ് എൽ സി , ഹയർ സെക്കൻ്ററി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ തിരുർ യൂണിറ്റി ഫൗണ്ടേഷൻ ആദരിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി. മജിദ് വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.വി. സമദ്!-->!-->!-->…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.44.16 ലക്ഷം പേർ മരിച്ചു. ഇന്നലെ മാത്രം!-->!-->!-->…
ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു; കളി കാര്യമായതോടെ പോലീസ് പൊക്കി
തിരൂർ : കുളത്തിൽ കുളിക്കാൻപോയ കുട്ടികളിൽ ഒരാൾ ഉടുത്ത ചുവന്ന മുണ്ടു വീശി തീവണ്ടി നിർത്തിച്ചു. കളി കാര്യമായതോടെ പോലീസ് അഞ്ചുപേരെയും പിടികൂടി. തിരൂർ റെയിൽവേസ്റ്റേഷന് സമീപമാണ് സംഭവം.
നിറമരുതൂർ മങ്ങാട് ഭാഗത്തുനിന്ന് തിരൂർ!-->!-->!-->!-->!-->!-->!-->!-->!-->…
ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു,
തിരുവനന്തപുരം: ഓണത്തിനു മുമ്പ് റേഷൻ കടകൾ വഴി മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. റേഷൻകടകൾ ഇന്നും പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോൾ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്പ്!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1820 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9878 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1820 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 688 പേരാണ്. 1830 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9878 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
ശക്തമായ കാറ്റിൽ തെങ്ങ് വീണു വീട് തകര്‍ന്നു
തിരൂർ: തീരദേശ മേഖലയായ കൂട്ടായിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് മുറിഞ്ഞുവണ് വീടു തകര്‍ന്നു.രാത്രി പത്ത് മണിയോടെയാണ് സംഭവം.കൂട്ടായി അരയന്‍ കടപ്പുറംസ്വദേശി കോയമഠത്ത് കോയയുടെ വീടാണ് തകര്‍ന്നത്.
കൂട്ടായി അരയന്‍!-->!-->!-->!-->!-->…
മുല്ലമടക്കൽ താജുദ്ദീൻ അന്തരിച്ചു
തിരൂർ: കോട്ട് സ്വദേശിയും തെക്കുമുറിയിലെ താമസക്കാരനുമായ മുല്ലമടക്കൽ താജുദ്ദീൻ (50) അന്തരിച്ചു. പിതാവ്: മൊയ്തീൻ കുട്ടി
. മാതാവ്: ഫാത്തിമ. ഭാര്യ: ഷബ്ന. മക്കൾ: ഷബാന, യുനൈസ്, ഫിദ
നിരത്തല നാരായണൻ അന്തരിച്ചു.
തിരൂർ: മാങ്ങാട്ടിരി നിരത്തല നാരായണൻ (57) അന്തരിച്ചു. ഭാര്യ: ലീന
മക്കൾ; അനുപ് ,അഞ്ജന മരുമകൻ: സുമേഷ്
