Main Banner
Browsing Category

kerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശിയെ അറസ്റ്റുചെയ്തു. ഹരിദാസന്‍ എന്നയാളെയാണ് പരപ്പനങ്ങാടി പോലിസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി

സമ്പൂർണ ഫസ്റ്റ് ഡോസ് നഗരസഭയായി താനൂർ

താനൂർ: നഗരസഭ ഫസ്റ്റ് ഡോസ് സമ്പൂർണ്ണ കോവിഡ് വാക്സിനേഷൻ പ്രഖ്യാപിച്ചു. നഗരസഭ ഹാളിൽ നടന്ന ചടങ്ങിൽ സമ്പൂർണ്ണ വാക്സിനേഷൻ പ്രഖ്യാപനവും ന്യൂമോ കോക്കൽ കോൺ ജു ഗേറ്റ് വാക്സിനേഷൻ (പി സി വി ) വിതരണ ഉദ്ഘാടനവും നഗരസഭ ചെയർമാൻ പി.പി, ഷംസുദ്ധീൻ

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട 766, കണ്ണൂര്‍ 698, ഇടുക്കി 656, പാലക്കാട് 634, ആലപ്പുഴ 569,

നിരോധിത മയക്കുമരുന്നുമായി കാസർകോഡ് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു

തിരൂർ: തലക്കടത്തൂർ സലീമാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും അരിക്കാട് റോഡിൽ പടിഞ്ഞാക്കര എന്ന സ്ഥലത്ത് തലക്കടത്തൂർ സ്വദേശിയുടെ മോട്ടോർ സൈക്കിളിൽ അപകടകരമായി വന്ന കാർ തട്ടി അപകടം നടന്നു എന്ന് വിവരം ലഭിച്ചതിൽ കാർ ഡ്രൈവർ ആയ കാസർകോഡ് മഞ്ചേശ്വരം അൻസീന

യു പിയിൽ കര്‍ഷകരെ കാർ കയറ്റി കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പ്രകടനം നടത്തി.

താനൂർ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് യുപി ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ പഞ്ചായത്ത് തലങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി

ഊ​ർ​ജ പ്ര​തി​സ​ന്ധി രൂ​ക്ഷം; കേ​ര​ളം ലോ​ഡ് ഷെ​ഡി​ങ്ങി​ലേ​ക്ക്

കൊ​ച്ചി: ആ​ഗോ​ള വി​പ​ണി​യി​ൽ ക​ൽ​ക്ക​രി​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ത്തി​ന് സാ​ധ്യ​ത​യേ​റി. കേ​ന്ദ്ര പൂ​ളി​ൽ നി​ന്ന് ആ​വ​ശ്യ​ത്തി​ന് വൈ​ദ്യു​തി ല​ഭി​ക്കാ​തെ വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ

കർഷക ഹത്യക്കെതിരെ എസ്.ഡി.പി.ഐ തിരൂർ മുനിസിപ്പൽ കമ്മറ്റി പ്രതിഷേധിച്ചു

തിരൂർ : യു പി യിൽ ന്യായമായ അവകാശങ്ങൾക്ക് സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് ബിജെപി കേന്ദ്ര സഹമന്ത്രിയുടെ മകൻ വാഹനമിടിച്ചു കയറ്റി ഒൻപത് കർഷകരെ കൊലപ്പെടുത്തി. ഇത് ഞെട്ടലുളവാക്കുന്ന സംഭവമാണ്.ഇന്ത്യൻ ഫാസിസം അതിന്റെ മൂർത്തീ ഭാവത്തിലേക്കാണ്

റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു നിര്യാതനായി

താനൂർ: കെ. പുരo. കുണ്ടുങ്ങൽ പരേതനായ വടേരിപറമ്പിൽ കോയക്കുട്ടി എന്നവരുടെ മകൻ റേഷൻ കട വ്യാപാരി ആയിരുന്ന മുഹമ്മദ് അലി എന്ന കുഞ്ഞു (62)മരണപെട്ടു. ഭാര്യ മംഗലം മേലെപുത്തൂറ്റിൽ സുബൈദ, മക്കൾ : ഹാരിസ്, ഹഫ്സത്ത്, ഹസ്മ, ഹാജറസഹോദരങ്ങൾ :-

താനൂരിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു

താനൂർ : താനൂർ ദേവധാർ മേൽപ്പാലത്തിൽ ലോറിയും ബസും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു. കോഴിക്കോട് കുറ്റിക്കാട്ടൂർ പെരിങ്ങൊളം കുറിഞ്ഞാലിക്കോട്ട് മുനീർ (40) ആണ് മരിച്ചത്. ലോറിയിലുണ്ടായിരുന്ന ക്ലീനർ പുറത്തേക്കു

താനൂരില്‍ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു; പെട്രോള്‍ ചോരുന്നു, ആളുകളെ ഒഴിപ്പിച്ചു മുന്‍കരുതലുകൾ…

താനൂർ: താനൂരില്‍ പെട്രോളുമായി പോയ ടാങ്കര്‍ അപകടത്തില്‍പ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു.