Main Banner
Browsing Category

kerala

അഞ്ച് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ അതിതീവ്രമഴയും മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് തിരിച്ചുവരാൻ പാടുപെടുകയാണ് കേരളം. കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ അവിചാരിതമായി മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്

ലഘു മേഘവിസ്‌ഫോടനം; കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ പ്രതിഭാസം

കോട്ടയം: ശനിയാഴ്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും മറ്റും വലിയ നാശം വിതച്ച പെരുമഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ‘ലഘു മേഘവിസ്ഫോടനം’ എന്ന പ്രതിഭാസം. കുറച്ചു സമയത്തിനുള്ളിൽ, ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്ത മഴയാണിത്. 2019-ൽ

കുറ്റിപ്പുറം പാലത്തിൽ നിന്നും ഒരാൾ ഭാരതപുഴയിലേക്ക് ചാടി

കുറ്റിപ്പുറം: മിനി പമ്പ ഭാഗത്ത് ഭാരതപുഴയിലേക്ക് പാലത്തിൽ നിന്നും ഒരാൾ ചാടി . ഇന്നലെ രാത്രി എട്ട് മണിക്ക് അജ്ഞാതൻ പുഴയിലേക്ക് ചാടുന്നത് മിനി പമ്പയിൽ ഡ്യൂട്ടിയിലുള്ള ലൈഫ് ഗാർഡ് കണ്ടത് . മഴയും ശക്തമായ ഒഴുക്കും രാത്രിയും ആയതിനാൽ

പേമാരി, ഉരുൾപൊട്ടൽ: 5 മരണം, 15 ജീവൻ മണ്ണിനടിയിൽ

സൈന്യം രംഗത്ത് ഇരയായവരിൽ 9 കുട്ടികൾ ദുരന്തം കോട്ടയം, ഇടുക്കി ജില്ലകളിൽ മുണ്ടക്കയം: തൊടുപുഴ മിന്നൽ വേഗത്തിൽ ഇന്നലെ ഉച്ചയോടെ വീടുകളെ വീഴുങ്ങിയ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ മരണം കവർന്നത് അഞ്ചു

കനത്ത മഴയിൽ വിറങ്ങലിച്ച് കേരളം: 9 മരണം, ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായി

തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് കേരളം. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും ദുരിതം പെയ്തിറങ്ങി. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള വന്‍നാശനഷ്ടങ്ങള്‍ കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായി. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ ഒമ്പത്

ദേവകി എന്ന ബേബി ടീച്ചർ അന്തരിച്ചു

തിരൂർ: തെക്കുംമുറി പൂക്കയിൽ ദേവകി എന്ന ബേബി ടീച്ചർ (83- റിട്ട.പ്രഥമാധ്യാപിക മുത്തൂർ എ .എം.എൽ.പി.സ്ക്കൂൾ )അന്തരിച്ചു. ഭർത്താവ് :പരേതനായ ചെമ്മാട്ട് ഗോവിന്ദൻ കുട്ടി നായർ.മക്കൾ: ജ്യോതി, പ്രീതി, രതി .മരുമക്കൾ: വിജയകുമാർ (വെസ്‌റ്റേൺ

പാറപ്പുറത്ത് കുറുമ്പ അന്തരിച്ചു

തിരൂർ: ഏഴൂർ പി സി പടി പാറപ്പുറത്ത് കുറുമ്പ (85) അന്തരിച്ചു.ഭർത്താവ്: പരേതനായ കോത .മക്കൾ: കാരി, മനോജ്കുമാർ, ശാരദ,പരേതരായ രാധാകൃഷ്ണൻ , ശ്രീനിവാസൻ .മരുമക്കൾ: മാംബി, സരോജിനി, കാർത്ത്യായനി, ശ്രീജ

ക്ലീൻ & ഗ്രീൻ തലക്കാട്

തിരൂർ: തലക്കാട് മാലിന്യവിമുക്ത പഞ്ചായത്താകുന്നു. ക്ലീൻ തലക്കാട്, ഗ്രീൻ തലക്കാട്, സമഗ്ര മാലിന്യ നിർമാർജ്ജന പദ്ധതിക്ക് തലക്കാട് പഞ്ചായത്തിൽ തുടക്കമായി. മാലിന്യ വിമുക്ത പഞ്ചായത്ത് ആകുന്നതിന്റെ ഭാഗമായി ഹരിത വാർഡായി തെരഞ്ഞെടുത്ത 15 ആം

വനിതകള്‍ക്കായി പാട്ടെഴുത്ത്‌ ശില്‌പശാല 23 മുതല്‍

സാംസ്‌കാരിക വകുപ്പ്‌ വനിതകള്‍ക്കായി സമം എന്നപേരില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പാട്ടെഴുത്ത്‌ ശില്‌പശാല നടത്തുന്നു. ഒക്‌ടോബര്‍ 23 മുതല്‍ ഡിസംബര്‍ 18 വരെയുള്ള ഒമ്പത്‌

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂര്‍ 420, ആലപ്പുഴ 390, വയനാട്