Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കൂട്ടായിലെ സ്കൂൾ ക്ലാസ് മുറിയിൽ കഞ്ചാവ് പൊതി കണ്ടെത്തി
കൂട്ടായി:കൂട്ടായി നോർത്ത് ജി.എം.എൽ.പി.സ്കൂളിൽ (എഴുത്തുമ്മ സ്കൂർ)കഞ്ചാവ് പൊതി കണ്ടെത്തി.പ്ലാസ്റ്റിക് കവറിൽ പേക്ക് ചെയ്ത അര കിലോ തൂക്കം വരുന്ന കഞ്ചാവ് പൊതിയാണ് ക്ലാസ് റൂമിൽ നിന്നും കണ്ടെത്തിയത്.സ്ക്കൂളിൽ പ്രവർത്തിക്കുന്ന ബഡ്‌സ് ക്ലാസ്സ്!-->!-->!-->…
റോഡിന്റെ ശ്വാചിനി യാവസ്ഥ പരിഹരിക്കുക: നിവേദനം നൽകി
തിരൂർ: പൊന്മുണ്ടം പഞ്ചായത്തിലെ പൊൻമുണ്ടം വൈലത്തൂർ പാനേങ്കല പടി റോഡിന്റെ ശ്വാചിനീയാവസ്ഥ പരിഹാരം കാണണമെന്നാവശ്യ പെട്ടു കൊണ്ട് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക് എസ്, ഡി, പി, ഐ പൊന്മുണ്ടം പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി.!-->…
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് 685, കോട്ടയം 652, കണ്ണൂര്‍ 628, പാലക്കാട് 592, കൊല്ലം 491, ആലപ്പുഴ 425, പത്തനംതിട്ട 368, മലപ്പുറം 366, ഇടുക്കി 285, വയനാട്!-->…
സംസ്ഥാനത്തെ ഇനത്തെ പ്രധാന സംഭവങ്ങൾ
സംസ്ഥാനത്ത് കനത്ത മഴ: താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിൽ, അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്
താനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറിതാനൂരിൽ ദയാ ആശുപത്രിയിൽ വെള്ളം കയറി. രോഗികളെ മാറ്റുന്നു
ഇരുനില കെട്ടിട്ടം തകർന്ന് വീണുവടകര!-->!-->!-->!-->!-->!-->!-->…
താനാളൂർ കനിവ് ട്രസ്റ്റ് ഹെൽത്ത് കാർഡ് വിതരണവും ഉപഹാരസമർപ്പണവും നടത്തി.
താനാളൂർ:ജീവകാരുണ്യ പ്രവർത്തനരംഗത്ത് 15 വർഷക്കാലമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന താനാളൂർ കനിവ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ നിർധനകുടുംബങ്ങൾക്ക് നൽകിവരുന്ന ഹെൽത്ത് കാർഡിന്റെ വിതരണോൽഘടനം താനാളൂർ പഞ്ചായത്ത്!-->!-->!-->…
എടപ്പാളിലെ സ്കൂൾ അധ്യാപകനെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി
എടപ്പാൾ: ഹയർ സെക്കണ്ടറി സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗം സീനിയർ അധ്യാപകനും, കൊല്ലം സ്വദേശിയുമായ ബെനഡിക്ട് എന്നവരെയാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വന്നതോടെയാണ്!-->!-->!-->!-->!-->!-->!-->…
താനൂരിലെ കോവിഡ് ആശുപതിയിൽ വെള്ളം കയറി
താനൂർ: താനൂർ ദയ ഹോസ്പിറ്റലിലാണ് പരിസരത്തെ തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയത് ആശുപത്രിയിലെ താഴത്തെ നില മുഴുവനായും വെള്ളം കയറി
മൂന്ന് വെന്റിലേറ്റർ രോഗിയുൾപ്പെടെ പത്തോളം രോഗികളെ തിരൂരിലേയും മഞ്ചേരിയിലേയും ആശുപത്രിയിലേയ്ക്ക്!-->!-->!-->!-->!-->…
താനൂർ കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു
മലപ്പുറം: താനൂർ കടപ്പുറം ഒരു മൃതദേഹം കരക്കടിഞ്ഞതായി കണ്ടെത്തി.
ആൽബസാർ ബദർ പള്ളിക്ക് പടിഞ്ഞാറുവശം. ആളെ തിരിച്ചറിഞ്ഞിട്ടില്ല
പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വള്ളിക്കുന്ന്: അത്താണിക്കൽ സ്വദേശിനിയായ പതിനാറുകാരിയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വള്ളിക്കുന്ന് മുണ്ടിയൻകാവ് സ്വദേശി ഉള്ളാട്ട് പൊക്കിപ്പറമ്പ് വീട്ടിൽ മുഹമ്മദ് അനീഷിനെയാണ്(20) പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
!-->!-->!-->!-->!-->!-->!-->…
തിരൂര്‍ വിപിൻ വധക്കേസിലെ പ്രതി മറ്റൊരു കൊലക്കേസില്‍ അറസ്റ്റില്‍
തിരൂര്‍: യുവാവിനെ വെട്ടിക്കൊലപ്പെടുത്താല്‍ ശ്രമിച്ച കേസില്‍ ഒരാളെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ കുട്ടിച്ചാത്തന്‍ പടി സ്വദേശി എരഞ്ഞിക്ക കത്ത് ഹസ്സന്‍ മോന്‍ (34) ആണ് അറസ്റ്റിലായത്. ആലത്തിയൂര്‍ ബിബിന്‍ വധക്കേസിലും പ്രതിയാണ്!-->…
