Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മനോരോഗികളോടുള്ള സമുഹത്തിന്റെ മനോഭാവത്തിൽ മാറ്റം വേണം
താനുർ: ലോക മാനസികരോഗ്യ ദിനത്തിന്റെ ഭാഗമായി മലപ്പുറം ഇനിഷിയേറ്റിവ് ഇൻ പാലിയേറ്റിവ് താനാളൂർ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ച് മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനോരോഗികളാടുള്ള സമുഹത്തിന്റെ മനോഭാവത്തിൽ മാറ്റം വേണമെന്ന് സെമിനാർ!-->…
സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന തല ഓൺലൈൻ “മൂഡ്ൽ എൽഎംഎസ്” അധ്യാപക പരിശീലനം : സമാപന…
തിരൂർ: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ആൻറ് റിസർച്ച് (എസ് ഐ ടി ടി ടി ആർ) സംസ്ഥാനത്തെ പോളിടെക്നിക്ക് അധ്യാപകർക്കായി നടത്തിയ ഫാക്കൽട്ടി ഡവലപ്പ്മെൻറ് പ്രോഗ്രാം!-->…
കെ.എസ്.ടി.യു ചരിത്രാന്വേഷണ യാത്രക്ക് മഹാരാഷ്ട്രയിൽ സ്വീകരണം
കെ.എസ്.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ചരിത്ര തമസ്‌ക്കാരണത്തിനെതിരെ ചരിത്രമാന്വേഷണ യാത്രക്ക് മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ സ്വീകരണം ലഭിച്ചു.ഒക്ടോബർ 7 വ്യാഴം മലപ്പുറം വാരിയൻകുന്നൻ സ്മാരകം ടൗൺ ഹാളിൽ നിന്നാരംഭിച്ച യാത്ര!-->!-->!-->…
16 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ താനൂർ പോലീസിന്റെ പിടിയിൽ
താനൂർ: കാസിം, കുറുതോടി കൊട്ടുവലക്കാട്, തിരൂരങ്ങാടി എന്നയാളെയാണ് താനൂർ വെച്ച് ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന്റെ നിർദേശപ്രകാരം താനൂർ dysp മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിൽ !-->…
തിരൂര്‍ ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്ക് നാടിന് സമര്‍പ്പിച്ചു
തിരൂര്‍: ജില്ലാ ആശുപത്രിയിലെ നവീകരിച്ച രക്തബാങ്കിന്റെ ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം!-->!-->!-->…
ബൈക്കിൽ കറങ്ങി കഞ്ചാവ് കച്ചവടം: രണ്ട് യുവാക്കൾ പിടിയിൽ
പെരിന്തൽമണ്ണ: സ്‌കൂട്ടറിൽ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ പെരിന്തൽമണ്ണ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. മലപ്പുറം പാങ്ങ് പുളിവെട്ടി തേനാംപിലാക്കൽ മുഹമ്മദ് കബീർ(27), പാങ്ങ് കമ്പനിപ്പടി മുരിങ്ങത്തോട്ടിൽ!-->…
പൊന്നാനിയിൽ സി.പി.എമ്മിൽ പ്രതിഷേധം കനക്കുന്നു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയെച്ചൊല്ലി പൊന്നാനിയിൽ സി.പി.എമ്മിൽ പ്രതിഷേധം കനക്കുന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തിയ നടപടിയാണ് പ്രവർത്തകരെ!-->…
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്ക്കും ജലീലിനും മുൻ സ്പീക്കർക്കുമെതിരെ മൊഴിനൽകാൻ ഇഡി…
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കെ.ടി. ജലീലിനും എതിരെ മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിച്ചെന്ന് മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ ആരോപിച്ചു, ജയില്‍മോചിതനായ ശേഷമാണ് സന്ദീപ് നായരുടെ വെളിപ്പെടുത്തൽ.!-->!-->!-->…
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1337, തിരുവനന്തപുരം 1261, തൃശൂര്‍ 930, കോഴിക്കോട് 921, കൊല്ലം 696, മലപ്പുറം 660, പാലക്കാട് 631, കോട്ടയം 569, കണ്ണൂര്‍ 561, ഇടുക്കി 522, പത്തനംതിട്ട 447, ആലപ്പുഴ 432, വയനാട്!-->…
തിരൂർ ഗൾഫ് മാർക്കറ്റിൽ ഫോൺ മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു
തിരൂർ: ഗൾഫ് മാർക്കറ്റിലെ മോബൈൽ കടയിൽനിന്ന് ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി തിരൂർ പൊലീസിലേൽപ്പിച്ചു. പൊന്നാനി പുത്തൻപുരയിൽ സക്കീറാണ് (39)!-->…
