Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
യു എൻ എ യുടെ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു
- തിരുന്നാവായ: ഐക്യരാഷ്ട്രസഭയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി ആരംഭിച്ച പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണവും ഫയർ ഫോയ്സ് സംഘടിപ്പിച്ച് വരുന്ന ലോക ജല സുരക്ഷ ദിനാചരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി!-->…
പൊന്നാനി വാണിജ്യ തുറമുഖ നിർമാണം പുനരാരംഭിക്കണം ഐഎൻടിയുസി
പൊന്നാനി: ജില്ലയിലെ പുരാതന വാണിജ്യ തുറമുഖമായിരുന്ന പൊന്നാനിയെ വാണിജ്യ തുറമുഖമാക്കി മാറ്റണമെന്ന് പൊന്നാനി നിയോജകമണ്ഡലം ഐഎൻടിയുസി യോഗം ആവശ്യപ്പെട്ടു. എം പി ഗംഗാധരൻ ജനപ്രതിനിധി ആയിരുന്നപ്പോൾ നിരവധി തൊഴിൽ സാധ്യതയുള്ള വാണിജ്യ തുറമുഖ നിർമ്മാണ!-->…
ആലംകോട് പഞ്ചായത്ത് പ്രസിഡണ്ട് പുരുഷോത്തമൻ അന്തരിച്ചു
ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഖാവ് AP പുരുഷോത്തമൻ അന്തരിച്ചു.മൂന്ന് മാസത്തോളമായി പക്ഷാഘാതം ബാധിച്ച് പെരിന്തൽമണ്ണ EMS ഹോസ്പിറ്റലിൽ ചികിൽസയിൽ ആയിരുന്നു.
സംസ്കാരം രണ്ട് മണിക്ക് പൊന്നാനി ശ്മശാനത്തിൽ. സി.പി.എം പ്രതിനിധിയായി!-->!-->!-->!-->!-->…
നടക്കാവിൽ ഉബൈദുള്ള എന്ന ബാവ നിര്യതനായി
വളാഞ്ചേരി കാവുംപുറത്ത് താമസിക്കുന്ന നടക്കാവിൽ മൊയ്തീൻ ഹാജി മകൻ ഉബൈദുള്ള എന്ന ബാവ(66) നിര്യതനായി.ഭാര്യ :ഫാത്തിമ.
മക്കൾ :മുഹമ്മദ് ഷഫീഖ്, ഷബ്ന, മുഹമ്മദ് സലീക്ക്.മരുമക്കൾ :ഫർഹ, അനീസ്, സഫീറ
ചങ്ങരംകുളത്ത് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
മലപ്പുറം: പതിനഞ്ച് വയസുകാരനെ കത്തികാട്ടി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറുപതുകാരൻ അറസ്റ്റിലായി. ചെറവല്ലൂര്‍ സ്വദേശി പൂവത്തൂര്‍ വീട്ടില്‍ രാജന്‍ (60) നെയാണ് തിരൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പെരുമ്പടപ്പ് പൊലീസ്!-->…
കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നു ; സബ് ഡിവിഷനുകൾ രൂപികരിക്കും, പുതിയ ആക്ഷൻ പ്ലാനുമായി പൊലീസ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പി മാരുടേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിക്കും. മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല കോവിഡ് സബ് ഡിവിഷണല്‍!-->…
നിയന്ത്രണങ്ങളുടെ ലംഘനം;ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു,മാസ്ക് ധരിക്കാത്തവർ 19140
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1883 പേരാണ്. 4528 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 19140 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: ബി.ടെക് വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ പതിനാറാം വാർഡായ ആലുംകൂടത്തിലെ വടക്കേപ്പാട്ട്‌തൊടി സേതുമാധവൻ-ശ്രീലത ദമ്പതിമാരുടെ മകളും ബി.ടെക് ഇലക്‌ട്രോണിക്!-->…
കോവിഡ്: താനൂരിൽ നിയന്ത്രണം കടുപ്പിച്ചു
താനൂർ : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ താനൂരിൽ നിയന്ത്രണം കടുപ്പിക്കുന്നു.
താനൂർ ബ്ലോക്ക് റോഡ് ബ്ലോക്ക് ചെയ്തു
താനൂർ നഗരസഭാ പരിധി കോവിഡ് അതിതീവ്രവ്യാപന മേഖലയായി ഡി സോണിലാണ്. ടി പി ആർ ശരാശരി കണക്കുകൾ വർധിക്കുന്നതിനെ തുടർന്ന്!-->!-->!-->!-->!-->…
റെക്കോഡ് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ
വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പുകളില്‍ റെക്കോഡിട്ട് പൊന്നാനി നഗരസഭ. നഗരസഭ പരിധിയിലെ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വാക്‌സിനേഷന്‍ ക്യാമ്പില്‍ 1683 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഐ.എസ്.എസ് സ്‌കൂള്‍, എം.ഐ!-->…
