Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
എച്ച്.ഡി.സി & ബി.എം കോഴ്സ് അപേക്ഷ തീയതി ദീർഘിപ്പിച്ചു.
തിരൂർ: സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിലെ 2021-22 വര്‍ഷ എച്ച്.ഡി.സി & ബി.എം കോഴ്സിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്തംബർ 25 വരെ ദീർഘിപ്പിച്ചു. ബിരുദമാണ്!-->…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡനശ്രമം, മധ്യവയസ്ക്കൻ അറസ്റ്റിൽ
കോട്ടയ്ക്കൽ: കച്ചവട സ്ഥാപനത്തിൽ വെച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മധ്യവയസ്ക്കൻ കോട്ടക്കലിൽ അറസ്റ്റിൽ.ഒതുക്കുങ്ങൽ തൊടിക്കുത്തിപ്പറമ്പ് വാൽപ്പറമ്പിൽ ഖാലിദിനെയാണ്( 64 ) മലപ്പുറം ഡി വൈ എസ്.പി പി.എം!-->!-->!-->…
എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു
തിരൂർപുറത്തൂർ സർവ്വീസ് സഹകരണ ബാങ്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്കിലെ എ ക്ലാസ് മെമ്പർമാരുടെ മക്കൾക്കായി ഏർപ്പെടുത്തിയ എൻ പി അബ്ദുറഹീം സ്മാരക എൻഡോവ്മെൻറിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ പാസ്പോർട്ട്!-->…
ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
തിരൂർ: തൃപ്രങ്ങോട് പെരുന്തല്ലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. കൊടക്കൽ അജിതപ്പടി പഞ്ചാബ് പടി മണ്ണുപറമ്പിൽ അയ്യപ്പന്റെ മകൻ ജയൻ (38) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം.!-->!-->!-->!-->!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 16.39
സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445,!-->…
നിർമ്മാണത്തിലിരിക്കെ വീട് തകർന്ന് വീണ് അഞ്ച് പേർക്ക് പരിക്ക്.
താനാളൂർ പഞ്ചായത്ത് ഏഴാം വാർഡ് കോട്ടുവാല പീടികക്ക് സമീപം തൈക്കാട്ടിൽ നൗഫലിന്റെ വീട് നിർമ്മാണം നടന്നു കൊണ്ടിരിക്കെ ഭിത്തിയും മേൽക്കൂരയും നിലം പതിച്ചു. നൗഫലിന്റെ പിതാവ് തൈക്കാട്ടിൽ മുസ്ഫക്കും നാലു അയൽ സംസ്ഥാന തൊഴിലാളികൾക്കും!-->!-->!-->…
വിരോധവും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങളെ ചെറുക്കണം, ഇതിനായി സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെടണം;…
തിരുർ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. വ്യാജ ഐഡിയുണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യത്തിലും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി!-->…
പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോഡ് വർധന
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു പതിറ്റാണ്ടിനിടയിലെ റെക്കോഡ് വർധന. ഇത്തവണ 28,492 കുട്ടികളാണ് കഴിഞ്ഞവർഷത്തേക്കാൾ അധികമെത്തിയത്. 1990ൽ ജനസംഖ്യാനുപാതമായി സംസ്ഥാനത്ത് കുട്ടികൾ കുറഞ്ഞശേഷം!-->…
‘എന്തുകൊണ്ട് ഗോഡ്സെ ഗാന്ധിജിയെ കൊന്നു’ എന്ന പാഠവും ഒന്നാം ക്ലാസ് മുതൽ പഠിക്കേണ്ടി…
തിരൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ സർക്കാർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് വി.ഡി സതീശൻ. സവർക്കറും ഗോള്‍വള്‍ക്കറും വരെ പാഠപുസ്തകത്തിൽ വന്നു. ഇനിയെന്തു കൊണ്ട് ഗാന്ധിജിയെ കൊന്നു എന്ന ഗോഡ്സെയുടെ പാഠവും കേരളത്തിൽ ഒന്നാം ക്ലാസ്!-->!-->!-->…
കാലിക്കറ്റ് സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം.
!-->!-->!-->!-->!-->!-->…
