Main Banner
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1383 കേസുകൾ മാസ്ക് ധരിക്കാത്തവർ 8539 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1383 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 1821 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8539 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

വെട്ടത്തിന് അഭിമാനമായി ദേവിക

തിരൂർ :വെട്ടം വാക്കാട് പടിയത്തെ പാറമ്മൽ വിനോദിന്റെയും ഷിജയുടെയും മകൾ ദേവികയുടെ മുടി ദാനം നാട്ടിന് അഭിമാനമായി. കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി തന്റെ മുടി ദാനം ചെയ്താണ് ഇ ഏഴു വയസ്സുകാരി

നാട്ടുവെളിച്ചം വായനശാല ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു.

തിരൂർ: അന്നാരയിലെ നാട്ടുവെളിച്ചം വായനശാല എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന സ്നേഹോപഹാരം 2021 എന്ന പരിപാടി പി

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി 19.67

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട്

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ പരിശോധന കൂട്ടും മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാ രീതി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ

ഡോ: അഹ്സാനയെ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു.

തിരൂർ: എം ബി ബി എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മീനടത്തൂർ ഗ്രാമത്തിന് അഭിമാനമായ ഡോ: അഹ്സാനയെ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രി ഭരണ സമിതി ആദരിച്ചു. ടീം തിരൂർ ഖത്തർ ചാപ്റ്റർ ചെയർമാനും റീജൻസി ഗ്രൂപ്പ് ഖത്തർ റീജണൽ ഡയറക്ടറുമായ ചിറക്കൽ

നാട്ടിലെ പാട്ട്കാരി അൻജുവിനെ ആദരിച്ചു

പൊന്നാനി: സംസ്ഥാന സ്ക്കൂൾ കലോൽസവത്തിലും,ജില്ലാ തലത്തിലും ഒപ്പനക്കും ,കർണ്ണാടിക്ക് മ്യൂസിക്കിലും,മാപ്പിളപ്പാട്ടിലും ,ലളിത ഗാന മൽസരത്തിലും നിരവധി സമ്മാനങ്ങൾ നേടിയ കെ.പി.അൻജുവിനെ പൊന്നാനി ഈഴുവത്തിരുത്തി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി

പൊതുവിദ്യാലയങ്ങളേയും സി ബി എസ് ഇ വിദ്യാലയങ്ങളേയും ചേർത്ത് കായികമേളകൾ നടത്തും, മന്ത്രി വി അബ്ദുറഹ്മാൻ

തിരൂർ: സ്കൂൾ കായികമേളകളിൽ പൊതുവിദ്യാലയങ്ങളോടൊപ്പം സിബിഎസ്ഇ വിദ്യാലയങ്ങളേയും വൈകാതെ ഉൾപ്പെടുത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ.തിരൂർ എംഇഎസ് സെൻട്രൽ സ്കൂൾ ഓൺലൈനായി സംഘടിപ്പിച്ച ദേശീയ കായിക ദിനാചരണം ഉദ്ഘാടനം ചെയ്ത്

സ്നേഹ വീട് കട്ടിള വെക്കൽ കർമ്മം

വെട്ടം: വെൽഫെയർ പാർട്ടി, ആശ്രയ ട്രസ്റ്റ്, പീപ്പിൾ ഫൗണ്ടേഷൻ, മെജസ്റ്റിക് ജ്വല്ലറി എന്നിവയുടെ സഹകരണത്തോടെ വെട്ടം പരിയാപുരത്ത് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന്റെ കട്ടിള വെക്കൽ കർമ്മം വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ആശ്രയ

എസ് ഡിപി ഐ ജില്ലാ പ്രതിനിധി സഭ സമാപിച്ചു,

പുത്തനത്താണി : പൗരത്വ ഭേദഗതിയെയും ഏകസിവില്‍ കോഡിനെയും ഇല്ലാതാക്കാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കേണ്ടി വരുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ പ്രതിനിധി സഭ പുത്തനത്താണിയില്‍ ഉല്‍ഘാടനം