Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,131 മരണം

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി…

തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

പ്രസവ-പ്രസവാനന്തര ചികിത്സയില്‍ ഉയര്‍ന്ന നിലവാരമുളള പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നു – എന്‍ പി രാധാകൃഷ്ണന്‍

തിരൂര്‍ : സര്‍ക്കാര്‍ സേവന രംഗത്തുപോലും പിന്നോക്കക്കാരെ അവഗണിക്കുന്നുവെന്ന് ഭാരതീയ ജനത ഒ ബി സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍ പി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന…

കോളേജുകൾ ഒക്ടോബർ 4 ന് തുറക്കും, സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ്…

ജില്ലാ ആശുപത്രിയെ തകർക്കരുത് എസ്ഡിപിഐ തിരൂരിൽ സമര കാഹളംസംഘടിപ്പിച്ചു.

തിരൂർ: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെയുള്ള സമരത്തിന് ഇന്ന് തിരൂർ സിറ്റി ജംഗ്ഷനിൽ നടന്ന പ്രതിഷേധ കാഹളത്തോടെ തുടക്കമായി.ജില്ലാ ആശുപത്രിയോട് കടുത്ത അവഗണനയാണ് സർക്കാറും…

പ്ലസ് വൺ പരീക്ഷയ്ക്ക് പുതിയ ടൈംടേബിൾ: ഒരു കുട്ടിക്കും ബുദ്ധിമുട്ടുണ്ടാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയ്ക്കായി പുതിയ ടൈംടേബിള്‍ തയാറാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാത്ത വിധത്തില്‍ പരീക്ഷ നടത്തും. പരീക്ഷയ്ക്കു…

മിസ്‌ക് ഭീതിയില്‍ കേരളം; ഇതുവരെ നാല് മരണം, പത്തുവയസുകാരന്‍ ചികിത്സയിൽ

തിരുവനന്തപുരം: കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ മിസ്‌ക് ഭീഷണിയില്‍ സംസ്ഥാനം. കൊച്ചിയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം ഇന്‍ ചില്‍ഡ്രന്‍ (മിസ്‌ക്) രോഗം ബാധിച്ച് പത്ത് വയസുകാരന്‍ ചികിത്സയിലാണ്. തോപ്പുംപടി സ്വദേശിയായ…

തിരൂര്‍ ജില്ലാ ആശുപത്രിയിലെ മാതൃ-ശിശു ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ

പ്രസവസമയത്തും പ്രസവാനന്തരവും ഉയര്‍ന്ന നിലവാരമുളള മാതൃ പരിചരണം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ലക്ഷ്യ പദ്ധതിയുടെ ഭാഗമായി (ലേബര്‍ റൂം ക്വാളിറ്റി ഇപ്രൂവ്‌മെന്റ് പ്രോഗ്രം ഇനിഷേറ്റീവ്) തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിച്ച…

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;178 മരണം

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി…

കടലിൽ രക്ഷകനായ തൗഫീഖിന്റെ ധീരതക്ക് ആദരം

കൂട്ടായി: ബുധനാഴ്ച്ച വൈകീട്ട് കൂട്ടായി പള്ളിവളപ്പിൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട പള്ളിവളപ്പ് മരക്കാരാക്കാനകത്ത് ഉനൈസിനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കൂട്ടായി വാടിക്കൽ സാൽമിക്കാനകത്ത് അബൂബക്കർ റംല…