Main Banner
Browsing Category

kerala

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ചായക്കട കത്തിനശിച്ചു

കൂട്ടായി സുൽത്താൻ ബീച്ചിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കത്തിനശിച്ച ഹസൈനാരുടെ ചായക്കടയിൽ അഗ്നിരക്ഷാസേന തീയണയ്ക്കുന്നുപുറത്തൂർ : കൂട്ടായി സുൽത്താൻ ബീച്ചിൽ ചായക്കടയിൽ തീപ്പിടിത്തം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഓലമേഞ്ഞ…

റോഡിലേക്ക് ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

തിരൂർ: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെട്ടം രണ്ടത്താണി നാരയണൻ പടി സ്വദേശി കോരച്ചം വീട്ടിൽ പ്രകാശൻ (55) ആണ് മരിച്ചത്. വീട്ടിൽ നിന്ന് തിരൂരിലേക്കുളള യാത്രയിൽ റോഡിലേക്ക് ചാടിയ പൂച്ചയെ…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1394 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 7885 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1394 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 445 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7885 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 17.51

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട…

കാർഡിയോളജി വിഭാഗം ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു

ആലത്തിയൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗംലോഗോ പ്രകാശനം ബഹു.തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രിഅഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു. ചടങ്ങിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിഎക്സി. ഡയറക്ടർ എ. ശിവദാസൻമാനേജിംഗ്…

സർവ്വെ നടപടികൾക്കായി ഭാരതപുഴയിലിറങ്ങി കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

കുറ്റിപ്പുറം: ദേശീയാപാത 66ലെ നവീകരണപ്രവൃത്തികളുടെ ഭാഗമായ സർവ്വെ നടപടികൾക്കായി പുഴയിലിറങ്ങിയ സ്വകാര്യ കമ്പനി ജീവനക്കാരായ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിലാരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം.…

തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസിൽ കവര്‍ച്ച

തിരുവനന്തപുരം: തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച…

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നിലപാടിൽ സബർമതി കൾച്ചറൽ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

എടപ്പാൾ: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഊർജ്ജം പകർന്ന ഗാന്ധിയൻ ആശയങ്ങളേയും നെഹ്റുവിയ ചിന്തകളെയും പാടെ അവഗണിച്ചും സമൂഹത്തിൽ വിഭജനത്തിന്റെ വിത്തുകൾ ഒളിച്ചു കടത്താൻ പ്രേരകമായ വിധത്തിൽ ഹിന്ദുത്വ അജണ്ടകൾ…

പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസുകൾക്ക് യാത്രാനുമതി നൽകണം-കോൺഗ്രസ്

പൊന്നാനി: പൊന്നാനി- കുറ്റിപ്പുറം ദേശീയപാത ഏഴുവർഷം മുൻപ് ഗതാഗതത്തിന് വേണ്ടി തുറന്നു കൊടുത്തിട്ടും സ്വകാര്യ ബസുകൾക്ക് യാത്രാ അനുമതി അനുവദിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പൊന്നാനിയിൽ നിന്നും…

പൊന്നാനി ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ ഫിഷിംഗ് ബോട്ട് ശക്തമായ കാറ്റിൽപ്പെട്ട് തകർന്നു.

പൊന്നാനി: ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ അനസ് മോൻ എന്ന ഫിഷിംഗ് ബോട്ടാണ് ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് ശക്തമായ കാറ്റിൽ തകർന്നത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ രക്ഷപെട്ടു. എൻജിൻ തകരാറിലായ ബോട്ട് വേറൊരു ബോട്ടിൽ…