Main Banner
Browsing Category

kerala

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരുന്നാവായ: കാദനങ്ങാടി-1 22-ാം അംഗനവാടിയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ 'അംഗനവാടി ടീച്ചർ- ശ്രീമതി - ശോഭന പതാക ഉയർത്തിവെൽഫെയർ കമ്മറ്റി അംഗങ്ങളായ - സി- കെ-സൈതാലി - ഇ പി - ലത്തീഫ് മാസ്റ്റർ -സിവി- കബീർ - മുസ്തഫ മാനുഹീറോസ് ക്ലബ്

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പതാക ഉയർത്തിയത് തലതിരിഞ്ഞ്

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ആദ്യം ഉയർത്തിയത് തലതിരിഞ്ഞ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് പതാക ഉയർത്തിയത്. അബദ്ധം മനസിലാക്കിയ ഉടൻ തിരുത്തി. കയർ കുരുങ്ങിയതുകൊണ്ട് സംഭവിച്ചതാണെന്നാണ് നൽകുന്ന

ഹീറോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

തിരുന്നാവായ: കദനങ്ങാടി ഹീറോസ് ആർട്സ് ആൻറ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനമാഘോഷിച്ചു - ക്ലബ് പരിസരത്ത് നടന്ന പരിപാടിയിൽ ' പ്രസിഡണ്ട് - മുസ്തഫ എന്ന മാനു പതാക ഉയർത്തി -രക്ഷാ ധികാരി - സി പി ' സൈതാലി 'അധ്യക്ഷത

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പൊന്നാനി: ഈഴുവത്തിരുത്തി മേഘല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.പി കുമാരൻ

സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്…

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം

കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2018 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10971 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 725 പേരാണ്. 2277 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10971 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്ന്…

തിരുവനന്തപുരം: മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണമാക്കാം. ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും

കാരുണ്യത്തിന്റെ ബിരിയാണി ചലഞ്ചിനു തുടക്കമായി

താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് തുടക്കമായി.കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായി താനാളൂർ ആസ്ഥാനമായി

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍