Main Banner
Browsing Category

kerala

കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു

തിരൂരങ്ങാടി: താനൂർ തെയ്യാല റോഡ് അയ്യായ റോഡ് ജംക്ഷനിൽ കാറിടിച്ചു വഴിയാത്രക്കാരൻ മരിച്ചു. കക്കാട് സ്വദേശിയിയും തെയ്യാല കല്ലത്താണിയിൽ താമസക്കാരനുമായ അബ്ദുറഹ്മാൻ (55) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കുണ്ടൂർ ഭാഗത്തു നിന്ന്

കേരളം ഇന്ന് പൂർണമായും തുറക്കും

ഞായർ ലോക്ഡൗൺ താൽക്കാലികമായി നിറുത്തി തിരുവനന്തപുരം: ഓണക്കാലത്തെ സാമ്പത്തിക പുരോഗതിയും വിപണിയും ലക്ഷ്യമിട്ട് ഇന്നു മുതൽ സംസ്ഥാനം പൂർണമായും തുറക്കും. ബീച്ചുകൾ തിങ്കളാഴ്ചയും, മാളുകൾ ബുധനാഴ്ചയും മുതൽ തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്ക്

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7105 കേസുകളുടെത്തു, മാസ്ക് ധരിക്കാത്തവർ 13662.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 13662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കുഞ്ഞിമ്മ ഹജ്ജുമ്മ നിര്യാതയായി

തിരൂർ:പൂക്കയിൽ പരേതനായ തെറ്റമ്മൽ അലവി ഹാജിയുടെ ഭാര്യ കുഞ്ഞിമ്മ ഹജ്ജുമ്മ (76 ) നിര്യാതയായി.ഖബറടക്കം തിങ്കൾരാവിലെ 10.30-ന്‌ നടുവിലങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മക്കൾ: മുഹമ്മദലി,അബ്ദുസ്സലാം (അബുദാബി ) നൗഷാദ് സുബൈദ, സഫിയ, ഫാത്തിമ,

കഞ്ചാവുമായി യുവാവ് പിടിയിൽ.

കുറ്റിപ്പുറം: പേരശ്ശനൂർ ചെറുള്ളിപ്പറമ്പിൽ നാരായണന്റെ മകൻ 26 വയസുകാരനായ വിജേഷാണ് പൊലീസിന്റെ പിടിയിലായത്.പേരശ്ശനൂർ ഭാഗത്ത് കുട്ടികൾ ഉൾപ്പെടെയുള്ള വർക്ക് ഇയാൾ കഞ്ചാവ് നൽകുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്

പുല്ലാട്ടു കൃഷ്ണൻ കുട്ടി സ്മാരക ഉപഹാരം മുഹമ്മദ് ഹനാന് സമ്മാനിച്ചു.

താനൂർ: ദേവധാറിലെ വിദ്യാർത്ഥിയായിരുന്ന പുല്ലാട്ട് കൃഷ്ണൻ കുട്ടിയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ഉപഹാരത്തിനും ക്യാഷ് അവാർഡും ദേവധാറിലെ പ്ലസ് ടു വിദ്യാർത്ഥിയും അന്തർദേശീയ കായിക താരവുമായ മുഹമ്മദ് ഹനാന് സമ്മാനിച്ചു. 1957 - 60

സംസ്ഥാനത്ത് ഇന്ന് 18,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3051, തൃശൂര്‍ 2472, കോഴിക്കോട് 2467, എറണാകുളം 2216, പാലക്കാട് 1550, കൊല്ലം 1075, കണ്ണൂര്‍ 1012, കോട്ടയം 942, ആലപ്പുഴ 941, തിരുവനന്തപുരം 933, വയനാട് 551, കാസര്‍ഗോഡ് 523, പത്തനംതിട്ട 441, ഇടുക്കി 433 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്

പ്രതിസന്ധി കാലത്തെ വിജത്തിന് വർണ തിളക്കം

താനൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇന്ത്യൻ സോഷ്യൽ ഫോറം ജി സി സി താനൂർ മുനിസിപ്പൽ കൂട്ടായ്മയും എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിയും സംയുക്തമായി മെമെന്റോ നൽകി ആദരിച്ചു, ചടങ്ങ് ഇന്ത്യൻ

തിരൂർ നിവാസി കൂട്ടായ്മ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി.

തിരൂർ നിവാസി കൂട്ടായ്മ 2020-21 വർഷത്തിൽ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കമ്മിറ്റി അംഗങ്ങളുടെ മക്കൾക്ക് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ ആതുര ശുശ്രുഷയിൽ തനതായ തനതായ വ്യക്തിമുദ്ര ചാർത്തി കാരുണ്യ സേവന രംഗത്ത് തിരൂരിൽ

ഹസ്തം ബിരിയാണി ചലഞ്ച് പന്തൽ കാൽ നാട്ടി

താനാളൂർ : ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനത്തിൽ താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നടത്തി.400 ലധികം വരുന്ന കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന പദ്ധതിക്ക് ഫണ്ട്