Main Banner
Browsing Category

kerala

സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം

തിരുവനന്തപുരം: പരമാവധി പേർക്ക് വാക്സിൻ നൽകുന്നതിനായി സംസ്ഥാനത്ത് നാളെ മുതൽ 31 വരെ വാക്സിനേഷൻ യജ്ഞം നടത്തും. ഇതിൻെറ ഭാഗമായി വാക്സിനേഷൻ വർദ്ധിപ്പിക്കും. അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികൾക്കും എൽ.പി-യു. പി സ്‌കൂൾ അദ്ധ്യാപകർക്കും

കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല.

തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കര്‍ക്കടക വാവിന് പൊതുസ്ഥലങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കില്ല. വീടുകളില്‍ത്തന്നെ ചടങ്ങുകള്‍ നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍

യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരൂര്‍-കടലുണ്ടി റോഡില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരൂര്‍ -കടലുണ്ടി റോഡില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്ഡൗണാണ്. കർക്കടക വാവാണെങ്കിലും ഇളവുകളില്ല. രാവിലെ 6.00 മുതൽ കർശന പൊലീസ് പരിശോധനയുണ്ടാകും. ബലിതർപ്പണം പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ല. ബലിക്കടവുകളിലോ ക്ഷേത്രപരിസരങ്ങളിലോ പൊതുബലിതർപ്പണം

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 7364 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 14593 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 7364 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 934 പേരാണ്. 2795 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 14593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

റോഡ് വിവാദത്തിന് പിന്നിൽ വികസന വിരോധികൾ – മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ:താനൂരിലെ വാഹന അപകടങ്ങൾക്കു കാരണം റോഡ് പ്രവർത്തിയിലെ അശാസ്ത്രീയതയാണന്ന് പ്രചരിപ്പിക്കുന്ന വർ വികസന വിരോധികളാണെന്ന് മന്ത്രി വി ,അബ്ദുറഹിമാൻ പറഞ്ഞു. താനുരിൽ മാധ്യമ പ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് തന്നെ

കരുവൻതൊടി സൈതലവി നിര്യാതനായി

താനാളൂർ: ഗ്രാമ പഞ്ചായത്ത് ഓഫിസിന് സമീപം കരുവൻതൊടി സൈതലവി (80) നിര്യാതനായി.ഭാര്യ: ഉമ്മുക്കുൽസു മക്കൾ! ആഷിഖ് (യു. എ. ഇ) മുംതഹന, മുഫീദ , ഫെബിനമരുക്കൾ:അബ്ദുറഹിമാൻ ( കടുങ്ങാത്തുക്കുണ്ട് ) അർഷദ് (കാടാമ്പുഴ )അബ്ദു നാസർ ( താനാളൂർ )മുഹ്സിന

സംസ്ഥാനത്ത് ഇന്ന് 20,367 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍

പൊന്നാനി കുറ്റിപ്പുറം ബൈപ്പാസ് റോഡിൽ ടാങ്കർ ലോറി പാടത്തേക്ക് മറിഞ്ഞു

നരിപ്പറമ്പ്: പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ, ചമ്രവട്ടം പാലത്തിൽ നിന്നും ബൈപ്പാസിലേക്ക് കയറുന്ന ജംഗ്ഷൻ നരിപ്പറമ്പിലെ ഇന്ത്യൻ ബേക്കറിയുടെ സമീപത്തെ പാടത്തേക്കാണ് നിയന്ത്രണം വിട്ട KL 10 AX 2751 ടാങ്കർ ലോറി മറിഞ്ഞ് അപകടമുണ്ടായത്.

പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.

പൊന്നാനി: ലക്ഷങ്ങൾ ചിലവഴിച്ച് ഏഴുവർഷം മുൻപ് നിർമ്മിച്ച മൂന്ന് ചൂളകളും ഉപയോഗിക്കാതെ മൃതദേഹങ്ങൾ മഴയത്ത് സംസ്കരിക്കുന്നതിൽ പ്രതിഷേധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂളക്ക് മുകളിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.