Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കരുവാരകുണ്ട് പെട്രോൾപമ്പിൽ മോഷണം
കരുവാരകുണ്ട്: കരുവാരകുണ്ട് കണ്ണത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലെ ഓഫിസിന്റെ പൂട്ട് തകർത്ത് ഏഴ് ലക്ഷം രൂപ കവർന്നു. കണ്ണത്ത് പട്ടിക്കാടൻ ഷൈലേഷിന്റെ ഉടമസ്ഥതയിലുള്ള അൽ ജസീറ…
തിരൂരിൽ തെരുവുനായ്ക്കൾക്ക് വൈറസ് ബാധ
തിരൂർ : തിരൂരിൽ തെരുവുനായ്ക്കൾക്ക് നായവസന്ത (കനൈൻ ഡിസ്റ്റമർ) കണ്ടെത്തി. ഇതിന്റെ വ്യാപനംതടയാൻ വാക്സിൻ ലഭിക്കുന്നുമില്ല. കഴിഞ്ഞദിവസം ഈ രോഗംവന്ന് തിരൂർ പൂങ്ങോട്ടുകുളം - അമ്പലകുളങ്ങര റോഡരികിൽ അവശനായിക്കിടന്ന നായയ്ക്ക് എമർജൻസി ചികിത്സ…
ഇന്ന് ലോക്ഡൗൺ ഇല്ല; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. വാരാന്ത്യ ലോകഡൗണിലും ഇളവ് അനുവദിച്ചിട്ടുണ്ട്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.
പെരുന്നാൾ…
സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ പിങ്ക് പൊലീസ് വീട്ടിലെത്തും
തിരുവനന്തപുരം: സ്ത്രീകളുടെ പ്രശ്നങ്ങൾ ചോദിച്ചറിയാൻ പൊലീസ് വീട്ടിലെത്തുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്ടുമായി സർക്കാർ. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങി നിരവധി…
ട്രിപ്പിൾ ലോക്ഡൗണുളള ഇടങ്ങളിൽ തിങ്കളാഴ്ച കടകൾ തുറക്കാം
Shops can be opened on Mondays at locations within the Triple Lockdown
സംസ്ഥാനത്ത് ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ്…
സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല’…
മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.…
കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി…
കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കവര്‍ച്ചാശ്രമ കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയടക്കം രണ്ട് പേര്‍കൂടി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍ക്ക് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്തുകൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ കരിപ്പൂര്‍…
ഓട്ടോ ബസ് തൊഴിലാളികളെയും നിയമം പാലിക്കുന്നവരെയും പെരുന്നാൾ ഊട്ടി മോട്ടോർ വാഹന വകുപ്പ്.
തിരൂരങ്ങാടി:കൊവിഡിൽ പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവർമാർക്കും ബസ് തൊഴിലാളികൾക്കും,നിയമം പാലിച്ച് വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവർക്കും പെരുന്നാൾ ആഘോഷങ്ങൾക്ക് വേണ്ടി മോട്ടോർ വാഹന വകുപ്പിന്റെ ഭക്ഷണക്കിറ്റ്.
തിരൂരങ്ങാടി മോട്ടോർ…
മലപ്പുറം ജില്ലാ വിഭജനം: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.
മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ജൂൺ 16 നു തുടക്കം കുറിച്ച "സമര മാസം" പരിപാടിയുടെ ഭാഗമായി എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി തിരൂർ സെൻട്രൽ ജങ്ക്ഷനിൽ സായാഹ്ന…
