Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
തിരൂർ ജില്ലാ ആശുപത്രിയിൽ തീപ്പിടുത്തം
തിരൂര്‍: ജില്ലാ ആശുപത്രി ഓപ്പറേഷന്‍ തിയേറ്ററിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ തീപ്പിടുത്തം. ഇന്ന് പുലര്‍ച്ചെ 4.30 നാണ് തീപ്പിടുത്തമുണ്ടായത്. സ്‌റ്റോര്‍ റൂമിലുണ്ടായിരുന്ന വസ്തുക്കളും മരുന്നുകളും കെട്ടിടത്തിന്റെ മേല്‍കൂരയും ഭാഗികമായി കത്തി…
പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത.
പൊന്നാനി: സ്‌കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. രണ്ട് സ്‌കൂളുകളിലെയും ബാക്കി വരുന്ന വിദ്യാർത്ഥികളിൽ പരിശോധന നടത്തും. കൂടാതെ മൂന്ന് പഞ്ചായത്തുകളിലെ ട്യൂഷൻ സെന്ററുകളിൽ പരിശോധന നടത്താനും…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 906 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 351 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5450 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
വെട്ടത്തെ പുതിയ പ്രസിഡൻ്റ് നിയമകുരുക്കിലോ..? സി പി ഐയുടെ വിപ്പ് ലംഘിച്ചതിന് നിയമ നടപടിക്ക്
തിരൂർ : പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്ന് (തിങ്കൾ) തെരഞ്ഞെടുപ്പ് നടന്ന വെട്ടം ഗ്രാമ പഞ്ചായത്തില്‍ പുതിയ പ്രസിഡൻ്റായി എൽഡിഎഫ് സ്വതന്ത്രൻ നെല്ലാഞ്ചേരി നൗഷാദിനെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ…
സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 503, എറണാകുളം 431, കോഴിക്കോട് 403, തിരുവനന്തപുരം 380, കോട്ടയം 363, കൊല്ലം 333, ആലപ്പുഴ 317, തൃശൂര്‍ 288, പത്തനംതിട്ട 244, കണ്ണൂര്‍ 145, ഇടുക്കി 126, പാലക്കാട് 102, വയനാട് 71, കാസര്‍ഗോഡ് 36 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണയില്‍ വെട്ടത്ത് സിപിഎം ഭരണം; തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായു…
തിരൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വെട്ടം പാഞ്ചായത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണയോടെ സിപിഎമ്മിന് ഭരണം. സിപിഎം 10, രണ്ട് ലീഗ് റിബലുകളുള്‍പ്പടെ യുഡിഎഫ് 9 , വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയോടെ വിജയിച്ച ഒരു…
വാഹനാപകടം, സ്കൂട്ടർ യാത്രകാരൻ മരിച്ചു
കോട്ടക്കൽ:സംസ്ഥാനപാതയിൽ എടരിക്കോട് വാഹനാപകടം.പത്തൊൻപതുകാരൻ മരിച്ചു.എടരിക്കോട് പൊട്ടിപ്പാറ ചെമ്പീട് പറമ്പിൽ ഷറീനയുടെ മകൻ അസീൻ ജാവദ് ആണ് മരിച്ചത്.
കോട്ടക്കൽ തിരൂർ പാതയിൽ മമ്മാലിപ്പടിയിൽ അസീൻ സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ്…
ആർജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ മത്സരിക്കണം സ്പീക്കർ
പൊന്നാനി: പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച്സ്പീക്കർ. ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ ,പുകമറയുദ്ധമോ അല്ല നടത്തിയത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണ്. സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത് സ്പീക്കർ ശ്രീരാമകൃഷ്ണൻ…
തദ്ദേശ തിരഞ്ഞെടുപ്പ്; മൂന്നുപേർക്കെതിരേ സി.പി.എമ്മിൽ അച്ചടക്കനടപടി.
കുറ്റിപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെ മൂന്നുപേർക്കെതിരേ സി.പി.എമ്മിൽ അച്ചടക്കനടപടി. നടുവട്ടം ലോക്കൽ കമ്മിറ്റിയിലെ നേതാക്കൾക്കെതിരേയാണ് നടപടിയുണ്ടായത്. ഞായറാഴ്ച ചേർന്ന ലോക്കൽ…
സ്കൂളിലെ കോവിഡ് സ്ഥിരീകരണം: ജില്ലയിലെ മുഴുവൻ സ്കൂളുകളും ജാഗ്രത പുലർത്തണം
പൊന്നാനി: മാറഞ്ചേരി ഹയര്‍സെക്കൻഡറി സ്കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു.
മാറഞ്ചേരി ഗവ.…
