Main Banner
Browsing Category

kerala

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ. തിരുവന്തപുരം ജില്ലയിലെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത്. മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ…

വാക്സിൻ രജിസ്ട്രേഷൻ; ഓൺലൈനായി രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി

വാക്സിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നാണ് പരാതി. പലയിടത്തും ഉച്ചയായപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിച്ചു. പിന്നീട് സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകാതെ മണിക്കൂറുകൾ…

അമ്മാട്ടിൽ ലക്ഷ്മി നിര്യാതയായി

തിരൂർ: മംഗലം അമ്മാട്ടിൽ ലക്ഷ്മി (75 ) നിര്യാതയായി. ഭർത്താവ്:: പരേതനായ നാരായണൻ മക്കൾ :അരവിന്ദൻ, വിനോദ്, രഞ്ജിത്ത്, രജനി, ശോഭ, സുധ, രമ്യ ശവ സംസ്കാരം ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

മധുക്കൽ ബീരാൻ നിര്യാതനായി

തിരൂർ: ബീരാഞ്ചിറ സ്വദേശി  മധുക്കൽ ബീരാൻ (70) നിര്യാതനായി. ഭാര്യ:  തിത്തി ഹജ്ജുമ്മ. മക്കൾ:  മുസ്തഫ, .ഷാജു, (ഇരുവരും ദുബൈ) സക്കീന, സൽമ, റഹീന,

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5371 കേസുകള്‍;  മാസ്ക് ധരിക്കാത്തത് 26018 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5371 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 984 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26018 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ്…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48)…

തെരഞ്ഞെടുപ്പിൻ്റെ പേരുപറഞ്ഞ് വിദ്യാർത്ഥികളെ ദ്രോഹിച്ച സർക്കാർ പൊതു സമൂഹത്തോട് മാപ്പു പറയണം: കെ എസ്…

തിരൂർ: ഇടത് അധ്യാപക സംഘടനയുടെ സ്വാർത്ഥ താല്പര്യാർത്ഥം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അനാവശ്യമായി നീട്ടി വിദ്യാർത്ഥികളെ ദ്രോഹിച്ചതിന്  സർക്കാർ പൊതു സൂഹത്തോട്  മാപ്പു പറയണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുർ വിദ്യാഭ്യാസ ജില്ല നേതൃ…

കരുവൻ കാവിൽ ചന്ദ്രിക നിര്യാതയായി

തിരൂർ: തിരൂർ ജില്ലാ ആശുപത്രിക്ക് പിൻവശം വെള്ളത്തൂർ അച്ചുട്ടി റോഡിൽ താമസിച്ചിരുന്ന ഇപ്പോൾ തെക്കൻ അന്നാര ഏറ്റിരിക്കടവിന് സമീപത്തെ താമസക്കാരിയുമായ കരുവൻ കാവിൽ ചന്ദ്രിക (73) നിര്യാതയായി. കോഴിക്കോട് ബീച്ച് ആശുപത്രി റിട്ട.…

നാളത്തെ ഹയർസെക്കന്ററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും

തിരുവനന്തപുരം:  ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകർക്കും കുട്ടികൾക്കും യാത്രചെയ്യാൻ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളെ…