Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മലയാളസർവകലാശാലയിലേക്ക് എസ് എഫ് ഐ മാർച്ച്
തിരുർ :വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു മലയാളസർവകലാശാലയിലേക്ക് എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചു അക്കാദമിക് കൗൺസിലിൽ വിദ്യാർത്ഥി പ്രാതിനിധ്യം,ഹോസ്റ്റൽ സമയം 24 മണിക്കൂർ ആയി ക്രമീകരിക്കുക,ലൈബ്രറി സമയം 9:00…
നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 579 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2713 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല…
മംഗലം പഞ്ചായത്ത് പെരുന്തിരുത്തി കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു.
തിരൂർ :മംഗലം പഞ്ചായത്ത് 14-ാം വാർഡിലെ പെരുന്തിരുത്തി കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം നടന്നു.ഇതോടെ പഞ്ചായത്തിൽ ആറ് ചെറുകിട കുടിവെള്ള പദ്ധതികൾ പൂർത്തിയായി.മൂന്ന് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 29 ലക്ഷം രൂപയാണ് പദ്ധതിക്കായി ഫണ്ട് വകയിരുത്തിയത്.11…
രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകൾ ഒഴിവാക്കണം; നിർദേശങ്ങൾ ഇങ്ങനെ.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളിൽ ജാഗ്രതക്കുറവ് സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതിലും, മാസ്ക് ധരിക്കുന്നതിലും വീഴ്ചയുണ്ടാക്കി. ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക പ്രധാനമാണെന്ന്…
സംസ്ഥാനത്ത് ഇന്ന് 5,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5771 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ മരണമടഞ്ഞു. 5228 പേർക്കും സമ്പർക്കം മൂലമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത 410 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 45 പേർ ആരോഗ്യ പ്രവർത്തകരാണ്.
കഴിഞ്ഞ 24…
പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു.
പാലക്കാട്: പൊലീസ് വാഹനമിടിച്ച് വഴിയാത്രകാരൻ മരിച്ചു. പാലക്കാട് പാടൂർ സ്വദേശി പൊന്നൻ ആണ് മരിച്ചത്. വൈകീട്ട് 4 മണിയോടെ ദേശീയപാതയിൽ ആലത്തൂരിൽ വെച്ചാണ്
അപകടമുണ്ടായത്. വടക്കഞ്ചേരി സി.ഐ. സന്തോഷ് സഞ്ചരിച്ച വാഹനമാണ് പൊന്നനെ ഇടിച്ചത്. ഇടിച്ച…
ഷമീറിന്റെ കൊലപാതകം; കണ്ണൂര്‍ മോഡല്‍ മലപ്പുറത്തേക്കും വ്യാപിപ്പിക്കാനുള്ള സിപിഎം ശ്രമം-പികെ ഫിറോസ്
മലപ്പുറം: പാണ്ടിക്കാട്: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഷമീറിനെ സിപിഎം പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്.…
മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.
മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്.
കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി…
റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു 12ഓടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പരിസരവാസികള്‍ മൃതദേഹം കണ്ടതായി പോലിസിനെ അറിയിച്ചത്. ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും…
നിയന്ത്രണങ്ങളുടെ ലംഘനം: നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 207 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2670 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍…
