Fincat
Browsing Category

Obituary

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു

കണ്ണൂർ: പയ്യന്നൂരില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. കുഞ്ഞിമംഗലം വണ്ണച്ചാലിലെ പുത്തന്‍വീട്ടില്‍ കമലാക്ഷിയാണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെ വീട്ടില്‍വെച്ച്‌ പ്രഭാത ഭക്ഷണം കഴിക്കുമ്ബോഴായിരുന്നു സംഭവം. ശ്വാസംമുട്ടലും അസ്വസ്ഥതയും…

അച്ഛനും മകനും മരിച്ച നിലയില്‍; മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം

പാലക്കാട്: ഒറ്റപ്പാലം മനിശ്ശേരിയില്‍ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരണ്‍, മകന്‍ കിഷന്‍ എന്നിവരാണ് മരിച്ചത്. നാലാം ക്ലാസില്‍ പഠിക്കുന്ന കിഷനെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ കിരണ്‍…

ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നിരവധിയാളുകളാണ് തലയോലപ്പറമ്പിലെ വീട്ടിലേക്ക്…

ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മലപ്പുറത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു. മലപ്പുറം നിലമ്ബൂര്‍ എരുമമുണ്ട സ്വദേശി പുത്തന്‍ പുരക്കല്‍ തോമസ് (78) മകന്‍ ടെന്‍സ് തോമസ് (50 ) എന്നിവര്‍ ആണ് മരിച്ചത്.വീട്ടില്‍ കുഴഞ്ഞ് വീണ തോമസിനെ…

തിരൂരിലെ ആദ്യ ഹോമിയോ ഡോക്ടർ രാജകുമാരി നിര്യാതയായി

കോഴിക്കോട്‌: മലപ്പുറം തിരൂരിൽ ദീർഘകാലം ഹോമിയോ ഡോക്ടറായിരുന്ന വാളാടിപ്പള്ളിയാലിൽ ഡോ. രാജകുമാരി (78) നിര്യാതയായി. ഭർത്താവ്‌: കോഴിക്കോട്‌ വെള്ളിമാട്‌കുന്ന്‌ കൊറ്റിന്യാടത്ത്‌ പരേതനായ ഡോ. ഉണ്ണികൃഷ്ണൻനായർ. മക്കൾ: റജി നായർ (ചലച്ചിത്ര…

റോഡില്‍ വീണ ഹെല്‍മെറ്റെടുക്കാൻ വണ്ടി നിര്‍ത്തി; ബൈക്കില്‍ ലോറിയിടിച്ച്‌ അപകടം, മരിച്ചത്…

തൃശ്ശൂർ: തൃശ്ശൂർ കുതിരാനില്‍ ബൈക്ക് ലോറിയിലിടിച്ച്‌ ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത് ഉറ്റസുഹൃത്തുക്കള്‍.കൊച്ചിയിലെ അക്ഷയ സെന്റർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. പാലക്കാട് റൈഡിന്…

വീണ്ടും റോഡിലെ കുഴിയില്‍ അപകടം, രണ്ടുപേര്‍ക്ക് പരുക്ക്; കഴിഞ്ഞ ദിവസം ഇതേ റോഡില്‍ യുവാവ്…

തൃശൂരില്‍ റോഡിലെ കുഴിയില്‍ വീണു വീണ്ടും അപകടം. ജയില്‍ സൂപ്രണ്ടും ഭാര്യയുമാണ് ഇന്ന് വൈകിട്ട് അപകടത്തില്‍പ്പെട്ടത്.ഇരുവര്‍ക്കും സാരമായ പരുക്കുണ്ട്. തൃശ്ശൂര്‍ കോവിലകത്തും പാടം റോഡിലെ കുഴിയില്‍ വീണാണ് സ്‌കൂട്ടര്‍ യാത്രികരായ കോലഴി സ്വദേശികളായ…

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശൂർ സ്വദേശി നിര്യാതനായി. തൃശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44)ആണ് മരിച്ചത്.അലി ഇന്റർ നാഷനല്‍ മുൻ ജീവനക്കാരനായിരുന്നു. പിതാവ്: വേണുഗോപാലൻ, മാതാവ്: തങ്കമണി, ഭാര്യ: രമ്യ രാജൻ. മകള്‍:…

എഴുത്തുകാരനും ചിന്തകനുമായ കെ എം സലിംകുമാര്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും ചിന്തകനും ആദിവാസി ദളിത് പ്രവർത്തകനുമായിരുന്ന കെ എം സലിംകുമാർ അന്തരിച്ചു. എറണാകുളം കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.1949ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ…

മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചു, ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച്‌ മരിച്ചു

മലപ്പുറം: മാതാപിതാക്കള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു വയസ്സുള്ള കുഞ്ഞ് മഞ്ഞപ്പിത്തം മൂർച്ഛിച്ച്‌ മരിച്ചു.മലപ്പുറം വളാഞ്ചേരി പാങ്ങ് സ്വദേശികളായ ഹിറ ഹറീറ - നവാസ് ദമ്ബതികളുടെ കുഞ്ഞ് എസൻ എർഹാനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന്…