Fincat
Browsing Category

Obituary

ആദ്യം സൈനികൻ, പിന്നീട് കസ്റ്റംസില്‍, ശേഷം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥൻ; ജീവിതം മാറ്റിമറിച്ചത്…

തിരുവനന്തപുരം: മലയാള വെള്ളിത്തിരയെ ഒരു കാലഘട്ടം മുഴുവൻ പ്രകമ്ബനം കൊള്ളിച്ച അസാധാരണ വില്ലനായിരുന്നു 'കീരിക്കാടൻ ജോസ്'.ഒരൊറ്റ സിനിമയിലെ കഥാപാത്രത്തിന്‍റെ പേര്, പിന്നീടുള്ള ജീവിതകാലം മുഴുവൻ സ്വന്തം പേരായി മാറുക എന്നത് വളരെക്കുറച്ച്‌…

യുവാവിനെതിരെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി, തൊട്ടുപിന്നാലെ യുവതി ടെറസില്‍…

കൊച്ചി: എറണാകുളം കലൂരിലെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് യുവാവിനെതിരെ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ.തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന്…

റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച്‌ തെറിപ്പിച്ചു; ചികിത്സയിലായിരുന്ന…

പാലക്കാട്: മകള്‍ക്കൊപ്പം റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടില്‍ ശിവശങ്കരന്‍റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കല്‍ കോളേജ്…

പോസ്റ്റില്‍ തട്ടാതിരിക്കാൻ തിരിച്ചപ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക്…

അമ്ബലപ്പുഴ: കരുമാടിയില്‍ ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടില്‍ പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല - അമ്ബലപ്പുഴ റോഡില്‍ കരുമാടി…

മണ്ണാര്‍ക്കാട് സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുല്‍ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്.അല്‍ സായർ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.

വാഹനാപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടുങ്ങിയും ശ്വാസംമുട്ടി…

കൊളത്തൂർ (മലപ്പുറം): വാഹനാപകടത്തില്‍ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം.ചാപ്പനങ്ങാടി സ്വദേശി തെോക്കത്ത് നാസറിന്‍റെ മകള്‍ ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട്…

യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി; മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടര്‍ന്നെന്ന്…

തൃശൂർ: തൃശ്ശൂരില്‍ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.ഏറെനാളായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.…

അജ്ഞാത മൃതദേഹം കണ്ടെത്തി; ഫോറൻസിക് സംഘം സ്ഥലത്ത്, അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം: കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.അഴുകിയ നിലയില്‍ 40 വയസ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. അതേസമയം, മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്ന്…

82 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവയില്‍ 82 വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ അശോകപുരം നന്ദനം വീട്ടില്‍ സരസ്വതിയാണ് മരിച്ചത്. സർക്കാർ ഹോമിയോ ഡോക്ടറായ മകള്‍ക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മകള്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോഴാണ് അമ്മയെ മരിച്ച…

സീബ്രാ ലൈനില്‍ കണ്ടെയ്നര്‍ ലോറിയിടിച്ച്‌ ബാങ്ക് ജീവനക്കാരി കൊല്ലപ്പെട്ടു

കൊച്ചി: ഉദയംപേരൂർ കണ്ടനാട് കണ്ടെയ്നർ ലോറിയിടിച്ച്‌ സ്ത്രീ മരിച്ചു. ഉദയംപേരൂർ സ്വദേശിനി ഓമനയാണ് മരിച്ചത്. 50 വയസായിരുന്നു.സീബ്ര ലൈൻ ക്രോസ് ചെയ്യുന്നതിനിടെയാണ് അപകടം. തൃപ്പൂണിത്തുറയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഓമന. മൃതദേഹം…