Main Banner
Browsing Category

Obituary

കരാട്ടെ പരിശീലക മരിച്ചനിലയില്‍, ഹൃദയാഘാതമെന്ന് സംശയം; വിവാഹംകഴിഞ്ഞിട്ട് ആഴ്ചകള്‍ മാത്രം

മാള(തൃശ്ശൂർ): കരാട്ടെ പരിശീലകയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

വടക്കെകോട്ട മെട്രോ സ്റ്റേഷൻ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാർ വടക്കെക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയത്. ടിക്കറ്റെടുത്ത ഇയാൾ ആലുവ ഭാഗത്തേക്കുള്ള…

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം പരപ്പനങ്ങാടി ചെറമംഗലം സ്വദേശി ഫൈസൽ മേലെവീട്ടിൽ (46) ആണ് മരിച്ചത്. റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് ബത്ഹയിലെ സ്വകാര്യ…

യുകെയിൽ ഉപരിപഠനത്തിന് പോയി; മോട്ടോർബൈക്ക് അപകടത്തിൽ പ്രവാസി മലയാളിയുടെ മകൻ മരിച്ചു, മൃതദേഹം യുഎഇയിൽ…

യുകെയിൽ മോട്ടോർബൈക്ക് അപകടത്തിൽ മരിച്ച മലയാളി പ്രവാസിയുടെ മകന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും. ഇതിനായുള്ള അനുമതികൾ കുടുംബത്തിന് ലഭിച്ചു. ജൂലൈ 25നായിരുന്നു അപകടത്തിൽ ജെഫേഴ്സൻ ജസ്റ്റിൻ എന്ന 27കാരൻ മരിച്ചത്. ഗ്രാഫിക് ഡിസൈനിങ്ങിലെ…

തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനല്‍കുന്നതിനിടെ

കോഴിക്കോട്: കോഴിക്കോട് വാണിമേലില്‍ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കുനിയില്‍പീടികയ്ക്ക് സമീപം പീടികയുള്ളപറമ്ബത്ത് ജംഷീദിന്റെ ഭാര്യ ഫഹീമ (30) ആണ് മരിച്ചത്.വെെകുന്നേരം 5.15 ഓടെയായിരുന്നു അപകടം. വീട്ടുപറമ്ബിലെ തെങ്ങ്…

കാപ്പാട്ടകത്ത് വാലിയിൽ സാബിറ നിര്യാതയായി

വെട്ടം പരിയാപുരം കാനൂർ കാപ്പാട്ടകത്ത് വാലിയിൽ സാബിറ (53 വയസ്സ് ) നിര്യാതയായി. ഭർത്താവ് :ചാങ്കാളിൽ ഹനീഫ . മക്കൾ: ഷമീമ,പർവ്വീന , മുസാഫിർ. മരുമക്കൾ:സലാം എടക്കുളം,ജസീൽ വൈലത്തൂർ, പിതാവ് : അബൂബക്കർ തെക്കെവളപ്പിൽ. ഖബറടക്കം രാവിലെ 10 30 ന്…

കലാഭവൻ നവാസ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു.…

റിട്ട. ബാങ്ക് ജീവനക്കാരന്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ

തിരുവല്ലയിലെ പൊടിയാടിയിൽ റിട്ടയേഡ് ബാങ്ക് ജീവനക്കാരനെ വീടിന് പിൻവശത്തെ ശുചിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പൊടിയാടി പ്രദീപ് ഭവനിൽ പി രാജൻ (മണിയൻ 68) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറരയോടെ ഭാര്യ ഓമന അടുക്കള…

ഇരട്ട ഒളിമ്ബിക്‌സ് മെഡല്‍ ജേതാവ് ലോറ ഡാല്‍മിയര്‍ അന്തരിച്ചു; ക്ലൈംമ്ബിങ്ങിനിടെയാണ് 31 കാരിയുടെ…

ജർമൻ ബയാത്ത്‌ലോണ്‍ ചാമ്ബ്യനും രണ്ട് തവണ ഒളിമ്ബിക്‌സ് മെഡല്‍ ജേതാവുമായ ലോറ ഡാല്‍മിയർ പാകിസ്താനില്‍ വെച്ച്‌ മരണപ്പെട്ടു.31 വയസ്സുകാരിയായിരുന്ന ലോറ പർവ്വതരോഹണത്തിനിടെയാണ് (Mountain Climbing) മരണപ്പെട്ടത്. താരം ബുധനാഴ്ച്ച മരണപ്പെട്ടതായി…

സ്‌കൂള്‍ മാറിയതില്‍ മനോവിഷമം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.ഊരൂട്ടുകാല സ്വദേശിനി പ്രതിഭയെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര…