Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
അമീബ അണുബാധയെ തുടര്‍ന്ന് വിദ്യാര്‍ഥി മരിച്ചു
തൃക്കരിപ്പൂര്‍: മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.
എടാട്ടുമ്മല്‍ മോഡോൻ വളപ്പില്‍ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍…
നടി രഞ്ജുഷ മേനോൻ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമ- സീരിയല്‍ താരം രഞ്ജുഷ മേനോൻ(35) തൂങ്ങി മരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യത്തെ വാടക ഫ്ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിനൊപ്പമാണ് ഫ്ലാറ്റില്‍ താമസിച്ചിരുന്നത്.
ഏറെക്കാലമായി…
ട്രാക്കില്‍ വീണ മൊബൈല്‍ തിരയുന്നതിനിടെ ട്രെയിനിടിച്ച് 21കാരന് ദാരുണാന്ത്യം
തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തീവണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കാസര്‍കോട് ചെങ്കള സ്വദേശി ചെര്‍ക്കള തായല്‍ ഹൗസില്‍ അബ്ദുല്‍ ബാസിത് (21) ആണ് മരിച്ചത്.സുന്നി ബാലവേദി ജില്ല വൈസ് പ്രസിഡന്‍റും എം.എസ്.എഫ്…
ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ഒമാനില്‍ നിര്യാതനായി
സുഹാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ഒമാനിലെ സുഹാറില്‍ നിര്യാതനായി. പോത്തൻ കോഡ് വാവാക്കുന്നന്നെ രാജേന്ദ്രൻ കുട്ടൻ പിള്ള (55) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍…
വാഹനാപകടത്തില്‍ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബര്‍ 18നുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു…
ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം
കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി…
ഒൻപതു വയസ്സുകാരനെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി
തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയില്‍ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്ബനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി.
കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ…
ഹൃദയാഘാതം; ബഹ്റൈൻ പ്രവാസി നാട്ടില്‍ നിര്യാതനായി
മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടര്‍ന്ന് നാട്ടില്‍ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മല്‍ മനോജാണ് (47)മരിച്ചത്.
24 വര്‍ഷമായി ബഹ്റൈനില്‍ ജോലിചെയ്യുകയാണ്. മനാമയില്‍ സ്വര്‍ണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക്…
ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരിച്ചു
ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്ബിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിൻ ദാസാണ് മരിച്ചത്.
24 വയസായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം…
‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു
പ്രശസ്ത സീരിയല്‍ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം.
തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്ബാടി, ആകാശദൂത്…