Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരനെ പിന്നിലൂടെത്തിയ സ്കൂട്ടര് ഇടിച്ചു തെറിപ്പിച്ചു;…
തിരുവനന്തപുരം: ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തില് മരണപ്പെട്ടു. വർക്കല അയന്തിയിയില് പുണർതം വീട്ടില് 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയില് നിന്നും കൂട്ടുകാരോടൊന്നിച്ച് വീട്ടിലേക്ക്…
വാഹനാപകടത്തില് പരിക്കേറ്റ മലയാളി വിദ്യാര്ത്ഥി മരിച്ചു
ദോഹ: ഖത്തറില് വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില് കഴിഞ്ഞിരുന്ന മലയാളി വിദ്യാര്ത്ഥി മരിച്ചു.തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പില് ഷാജഹാൻ - ഷംന ദമ്ബതികളുടെ മകനായ മുഹമ്മദ് ഹനീന് (17) ആണ് മരിച്ചത്.
നോബിള്…
സ്കൂട്ടറിടിച്ച് ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു
കൊല്ലം: കൊല്ലം മുണ്ടക്കലില് സ്കൂട്ടർ അപകടത്തില് പരിക്കേറ്റ് ആശുപത്രിയില് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.കഴിഞ്ഞ ദിവസം നടന്ന അപകടത്തില് ഗുരുതരമായി പരിക്കേറ്റ 63 കാരി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കല് തുമ്ബ്രയില്…
‘തലേദിവസം വാങ്ങിയ മിക്സ്ചര് കഴിച്ച ശേഷം അസ്വസ്ഥത’, ദേഹാസ്വാസ്ഥ്യവും ഛര്ദ്ദിയും…
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില് ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു. മടത്തറ നെല്ലിക്കുന്ന് താഹന മൻസിലില് ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്.കുടുംബം കുമ്മിള് കിഴുനിലയില്…
രക്തസമ്മര്ദ്ദം കൂടി മസ്തിഷ്കാഘാതം; ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: മസ്തിഷ്കാഘാത ബാധിതനായി ജിദ്ദയിലെ ആശുപത്രിയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം ഈസ്റ്റ് പാണ്ടിക്കാട് സ്വദേശി പി.ടി.അനീഷ് (37) ആണ് മരിച്ചത്. രക്തസമ്മർദ്ദം കൂടി മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് 25 ദിവസത്തോളമായി ജിദ്ദ…
മൻമോഹൻ സിങിന് രാജ്യത്തിന്റെ ആദരാഞ്ജലി; സംസ്കാരം നാളെ, രാജ്യത്ത് 7 ദിവസം ദുഃഖാചരണം
ദില്ലി : അന്തരിച്ചമുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. മരണവിവരം അറിഞ്ഞ് ബെലഗാവിയിലെ കോണ്ഗ്രസ് സമ്മേളനം റദ്ദാക്കി നേതാക്കള് ദില്ലിയിലേക്കെത്തി.പുലർച്ചയോടെ ദില്ലിയിലെത്തിയ രാഹുല് ഗാന്ധിയും മല്ലികാർജുന്…
എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട; എം.ടി വാസുദേവൻ നായര് അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ…
കെട്ടിട നിര്മ്മാണത്തിനിടെ മുകളില് നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
പാലക്കാട് : നിർമ്മാണത്തിലിരിക്കുന്ന ഇരുനില വീടിന്റെ മുകളില് നിന്നും വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആറ്റാശ്ശേരി വടക്കേക്കര പുത്തൻ വീട്ടില് മോഹൻ ദാസ് (47) ആണ് മരിച്ചത്.ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. കുണ്ടൂർക്കുന്നില് ഇരു…
സ്കൂട്ടറില് യാത്ര ചെയ്യവേ ഷാള് കഴുത്തില് കുരുങ്ങി യുവതിക്ക് ദാരുണാന്ത്യംസ്കൂട്ടറില് യാത്ര…
കോഴിക്കോട്: സ്കൂട്ടറില് യാത്ര ചെയ്യവേ ഷാള് കഴുത്തില് കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതുപ്പാടിയില് ആണ് അപകടം ഉണ്ടായത്.വെസ്റ്റ് കൈതപ്പൊയില് കല്ലടിക്കുന്നുമ്മല് കെ.കെ വിജയന്റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. ഇന്നലെ…
ചലച്ചിത്രകാരൻ ശ്യാം ബെനഗല് അന്തരിച്ചു
രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗല് അന്തരിച്ചു. അന്ത്യം മുംബൈയില് വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു.ദാദാ സാഹബ് ഫാല്ക്കെ പുരസ്കാരവും പത്മഭൂഷനും നല്കി രാജ്യം ആദരിച്ച പ്രതിഭയാണ് ശ്യാം ബെനഗല്.
