Fincat
Browsing Category

Obituary

ബൈക്കിടിച്ച്‌ വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു

ചങ്ങരംകുളം: ബൈക്കിടിച്ച്‌ റോഡില്‍ വീണതിനു പിന്നാലെ മറ്റൊരു ബൈക്കിടിച്ച്‌ ഗുരുതരപരിക്കേറ്റ കാല്‍നടയാത്രികനായ വയോധികൻ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി.കോക്കൂർ സിഎച്ച്‌ നഗറില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ കോക്കൂർ സി.എച്ച്‌ നഗറില്‍…

തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ; ധനസഹായത്തിന്…

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.കെഎസ്‌ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും…

തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; പത്തനംതിട്ടയില്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട ആളുടെ മൃതദേഹം…

പത്തനംതിട്ട: പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്.ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ്…

വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശിയായ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈല്‍ പനി ബാധിച്ച്‌ ചികിത്സയിലിരുന്നയാള്‍ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി…

കനത്ത മഴയില്‍ വയോധികൻ വെള്ളക്കെട്ടില്‍ വീണു മരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ വീണു വയോധികന് മരിച്ചു. തിരുവനന്തപുരം ചാക്ക പരക്കുടി ലെയ്നില്‍ വിക്രമൻ (82) ആണ് മരിച്ചത്.ഇന്ന് രാവിലെ വീട്ടില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളത്തില്‍…

പുളിക്കലകത്ത് അബുട്ടി നിര്യാതനായി

തിരൂർ : നടുവിലങ്ങാടി സ്വാദേശി പുളിക്കലകത്ത് അബുട്ടി(76) മരണപെട്ടു. ഭാര്യ വള്ളിയേങ്ങൽ നഫീസ മക്കൾ : ആരിഫ ടീച്ചർ ( തിരൂർ അൽമനാർ സ്കൂൾ ) ഫൈസൽ ( ബഹ്‌റൈൻ ) ഫൗസിയ, മുഹസിൻ സഹോദരങ്ങൾ : യാഹു ഹാജി, തായിമ്മു മരുമക്കൾ :മുഹമ്മദ് ഫൈസൽ…

ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

പാലക്കാട്: പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം. തെങ്കര സ്വദേശിനി സരോജിനി(56) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് സരോജിനി കുഴഞ്ഞു വീണത്.സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കില്‍…

കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ആർ.ശബരീഷാണ്(27) മരിച്ചത്.ഇന്ന് രാവിലെയാണ് 10.30 ഓടെയാണ് സംഭവമുണ്ടായത്. കൂട്ടുകാർക്ക് ഒപ്പം നില്‍ക്കുന്നതിനിടെ ശബരീഷിന് അവശത അനുഭവപ്പെടുകയായിരുന്നു. ഉടൻ…

വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ നിലയില്‍

ദില്ലി: അമൃത പാണ്ഡെ എന്നറിയപ്പെടുന്ന ഭോജ്പുരി നടി അന്നപൂർണയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 27 ന് ബീഹാറിലെ ഭഗല്‍പൂരിലെ അപ്പാർട്ട്‌മെൻ്റിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിന് മുമ്ബ് നടി ഇൻസ്റ്റാഗ്രാമിലിട്ട…

വോട്ട് ചെയ്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുമ്ബോള്‍ ജീപ്പുമായി കൂട്ടിയിടിച്ച്‌ അപകടം; യുവാവിന്…

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തില്‍ വോട്ട് ചെയ്ത് മടങ്ങുമ്ബോള്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൻകുഴി സ്വദേശി കാരിക്കല്‍ രവിയുടെ മകൻ സതീഷ് (35) ആണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പില്‍ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ…