Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
സ്കൂട്ടറില് യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാള് മരിച്ചു
മലപ്പുറം: മലപ്പുറം വണ്ടൂരില് സ്കൂട്ടറില് സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില് കഴിയുകയായിരുന്നയാള് മരിച്ചു.വണ്ടൂർ ചെട്ടിയാറമ്മല് സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്ബോള് പത്ത്…
നിയന്ത്രണം തെറ്റിയ കാര് മരക്കുറ്റിയില് ഇടിച്ച് മറിഞ്ഞു; രണ്ടരവയസുകാരന് അപകടത്തില് ദാരുണാന്ത്യം
തിരുവനനന്തപുരം: നെടുമങ്ങാട് പുതുകുളങ്ങരയില് കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്.നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട്…
നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടിച്ചു കയറി; പ്രവാസി ഇന്ത്യക്കാരൻ സൗദിയില് മരിച്ചു
റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം.റിയാദില്നിന്നും 100 കിലോമീറ്റർ അകലെ അല്ഖർജില് കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തില് മൻസൂർ അൻസാരി (29) എന്ന…
ശബരിമല ദര്ശന ശേഷം രാത്രി കിടന്നുറങ്ങിയ തീര്ത്ഥാടകന്റെ മുകളിലൂടെ ബസ് കയറിയിറങ്ങി, ദാരുണാന്ത്യം
പത്തനംതിട്ട: ബസ്സിനടിയില്പ്പെട്ട് ശബരിമല തീർത്ഥാടകന് ദാരുണന്ത്യം. നിലയ്ക്കല് പാർക്കിംഗ് ഗ്രൗണ്ടിലാണ് അപകടം സംഭവിച്ചത്.തമിഴ്നാട് തിരുവള്ളൂർ സ്വദേശി ഗോപിനാഥ് ആണ് മരിച്ചത്. നിലയ്ക്കലിലെ പത്താം നമ്ബർ പാർക്കിംഗ് ഗ്രൗണ്ടില് രാത്രി 9…
മേയാൻവിട്ട പോത്തിനെ തിരക്കി വനത്തിലേക്ക് പോയി; കാട്ടാന ആക്രമിച്ചു, കാലടി സ്വദേശി കര്ണാടകയില്…
ബെംഗളൂരു: കര്ണാടക ചിക്കമംഗളൂരു നരസിംഹരാജപുരയില് കാട്ടാനയുടെ ആക്രമണത്തില് കാലടി സ്വദേശി കെ. ഏലിയാസ് (76) കൊല്ലപ്പെട്ടു.മേയാന് വിട്ട പോത്തിനെ അന്വേഷിച്ചു മകനൊപ്പം വീടിനോടു ചേര്ന്നുള്ള വനത്തിലെത്തിയപ്പോഴാണു കാട്ടാന ആക്രമിച്ചത്.…
14 വര്ഷത്തോളം പ്രവാസ ജീവിതം; മൂന്ന് വര്ഷം മുമ്ബ് നാട്ടിലേക്ക് മടങ്ങി, മലയാളി ഹൃദയാഘാതം മൂലം…
റിയാദ്: മുൻ പ്രവാസിയും കെഎംസിസി മദീന സെൻട്രല് കമ്മിറ്റി ഉപദേശക സമിതി ചെയർമാനായി ഏറെക്കാലം സേവനമനുഷ്ഠിക്കുകയും ചെയ്ത വയനാട് മേപ്പാടി റിപ്പണ് സ്വദേശി മുഹമ്മദ് (60) ഹൃദയാഘാതത്തെ തുടർന്ന് നാട്ടില് മരിച്ചു.14 വർഷത്തോളം മദീനയില്…
മസാല തയ്യാറാക്കുന്നതിനിടെ ഷര്ട്ട് യന്ത്രത്തില് കുടുങ്ങി പിന്നാലെ ഗ്രൈൻഡറിലേക്ക് വീണ 19കാരന്…
മുംബൈ: ചൈനീസ് ഭേല് തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്ന യന്ത്രത്തില് കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലെ ചെറുകിട ഭക്ഷണശാലയിലുണ്ടായ അപകടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ 19കാരൻ സൂരജ് നാരായണ് യാദവ് കൊല്ലപ്പെട്ടത്.സച്ചില് കൊത്തേകർ…
പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു
ബികാനീർ: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു.ബികാനീറിലെ മഹാജൻ ഫീല്ഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തില് ഹവില്ദാർ ചന്ദ്ര പ്രകാശ് പട്ടേല് എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ…
യുവ ഡോക്ടര് പ്രസവത്തെ തുടര്ന്ന് മരിച്ചു, കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം
അരൂർ: ആലപ്പുഴ ജില്ലയിലെ അരൂരില് യുവ ഡോക്ടര് പ്രസവത്തെ തുടര്ന്ന് മരിച്ചു. ചന്തിരൂർ കണ്ടത്തിപ്പറമ്ബില് ഡോ.ഫാത്തിമ കബീർ(30) ആണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിലാണ് ഫാത്തിമ മരണപ്പെടുന്നത്.…
അതിരാദുണം; വഴിവിളക്കില്ലാത്ത വഴിയില് ഇരുട്ടില് ആന നില്ക്കുന്നത് എല്ദോസ് കണ്ടില്ല; മരത്തിലടിച്ച്…
കൊച്ചി: മൂന്നു ദിവസത്തിനിടെ കാട്ടാന ആക്രമണത്തില് രണ്ടു ജീവൻ നഷ്ടമായ കോതമംഗലത്ത് പുലരും വരെ അരങ്ങേറിയത് കടുത്ത ജനകീയ പ്രതിഷേധം.കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ ആണ് ഇന്നലെ രാത്രി കാട്ടാന…
