Main Banner
Browsing Category

News

ഷാരൂഖ് ഖാന്റെ വീട്ടിൽ എൻ.സി.ബി റെയ്ഡ്

മുംബൈ: ആര്യൻ ഖാന്റെ കേസുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മുംബൈയിലെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) റെയ്ഡ്. കപ്പലിലെ ലഹരിപ്പാർട്ടിയിൽ വെച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ

ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപറപ്പൂർ പൂഴിത്താഴം പ്രദേശത്ത് ഭാരതപുഴയിൽ നിന്നും (55) തോന്നിക്കുന്ന വെക്തിയുടെ മൃതദേഹം ഇന്ന് വ്യാഴം കണ്ടെത്തുകയും പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം തിരൂർ ജില്ലാ ആശുപത്രി

മകനെ കാണാൻ ഷാരൂഖ് ജയിലിൽ എത്തി

മുംബൈ: സിനിമയെ വെല്ലുന്ന നാടകീയ നിമിഷങ്ങൾക്കാണ് ആർതർ റോഡ് ജെയിൽ സാക്ഷിയായത്.ഇന്ന് രാവിലെയാണ് ജയിലിലെത്തി ഷാറുഖ് ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആര്യൻ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. ബുധനാഴ്ച ആര്യന് കോടതി

ഡിസംബർ 31വരെ ജപ്തി നടപടികൾ ഇല്ല, മോറട്ടോറിയം ലഭിക്കുന്ന ബാങ്കുകൾ

തിരുവനന്തപുരം: മഴക്കെടുതിമൂലമുള്ള കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും കണക്കിലെടുത്ത് വായ്പകളിൽ മേലുള്ള ജപ്തിനടപടികൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു. കർഷകർ, മത്സ്യത്തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവർ വിവിധ

മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി; വയനാട്ടിൽ കനത്ത മഴ

പാലക്കാട്ട് മംഗലം ഡാമിന് സമീപവും പെരിന്തൽമണ്ണയിലും ഉരുൾപൊട്ടൽ മൂന്ന് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു കണ്ണൂർ ഇരി​ട്ടി​യി​ൽ ഒഴുക്കിൽ​പ്പെട്ട് ഒരാൾ മരി​ച്ചു തിരുവനന്തപുരം: തെക്കൻ തമിഴ്നാട്

ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിടേത്.

പൊന്നാനിയിൽ നിന്നും കാണാതായ മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേപ്പൂർ: ആഴക്കടലിൽ നിന്നും ഇന്ന് വൈകീട്ട് കണ്ടെത്തി, രാത്രിയോടെ കരയിലെത്തിച്ച മൃതദേഹം പൊന്നാനി, ഹിളർപള്ളി സ്വദേശി മുഹമ്മദാലിയുടേതാണെന്ന് ബന്ധുക്കൾ

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415,

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി

മുംബയ്: ലഹരിമരുന്ന് കേസിൽ അകത്തായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ആഢംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ഈ മാസം എട്ടിനാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള സംഘം എൻ സി ബിയുടെ പിടിയിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അടക്കമുള്ള പ്രശ്നങ്ങൾ

പൊന്നാനി എ വി ഹൈസ്കൂളും പരിസരവും അണുനശീകരണം നടത്തി

പൊന്നാനി: മഹാമാരിക്ക് ശേഷം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി സ്കൂളും പരിസരവും ശുചീകരണ പ്രവർത്തിയും, അനു നശീകരണവും നടത്തി. പ്രസിഡൻറ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ

സി എസ് ബി ബാങ്കിലെ തൃ ദിന സമരം ആരംഭിച്ചു

തിരൂർ: 11-ആം ഉഭയകക്ഷി കരാർ നടപ്പാക്കുക, താല്കാലിക കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അന്യായമായ ശിക്ഷാ നടപടികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് CSB ബാങ്കിലെ ടെയ്ഡ് യൂണിയൻ ഐക്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പണിമുടക്ക് സമരം