Main Banner
Browsing Category

News

ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

പൊന്നാനി: മത്സ്യ ബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി.ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. മുക്കാടി സ്വദേശികളായ ഇബ്രാഹിം, ബീരാന്‍ മമ്മാലി, ഹംസക്കുട്ടി എന്നിവരാണ്

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291,

ടി.കെ. അബ്ദുല്ല നിര്യാതനായി

ഇസ്‌ലാമിക ചിന്തകന്‍, വാഗ്മി. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൗണ്‍സില്‍ അംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചനാ സമിതിയംഗവുമാണ്. ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ സ്ഥാപകാംഗം. ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക

ബാങ്ക് പണിമുടക്ക് ഈ മാസം 22ന്

തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം. റിസർവ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ

വക്കേറ്റവും കൈയാങ്കളിയും; സി പി എം ബ്രാഞ്ച് സമ്മേളനം അലങ്കോലപ്പെട്ടു

തിരൂർ: സി പി ഐ എം വാക്കാട് ബ്രാഞ്ച് സമ്മേളനത്തിനിടെ വക്കേറ്റവും കൈയാങ്കളിയും. നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ നിലപാടെടുത്തതോടെയാണ് വെള്ളിയാഴ്ച (ഇന്ന്) രാവിലെ തുടങ്ങിയ യോഗം ഉച്ചയോടെ അലങ്കോലപ്പെട്ടത്. ബ്രാഞ്ചിലെ നാല് മുതിർന്ന

ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഘത്തിന് അവയവക്കച്ചവടവും

തിരുവനന്തപുരം: ചാരിറ്റിയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ കുടുതൽ വെളിപ്പെടുത്തലുമായി അന്വേഷണസംഘം.പ്രതികൾക്ക് അവയക്കച്ചവടത്തു സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.യുവതിയെ ഒരു മാസം മുൻപ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437,

ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് അപകടം: ഒരാൾ രക്ഷപ്പെട്ടു. മൂന്നു പേരെ കാണാതായി..പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞൻമ്മാരെ ബീരാൻ എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലിൽ വെച്ച് മറിഞ്ഞത്. അപകടത്തിൽപ്പെട്ട ഫൈബർ

ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു

നന്നംബ്ര: സ്കൂൾ പടി പാലത്തിങ്ങൽ കൊട്ടന്തല ചെക്കട്ടി കണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം 3.30 ന് ആണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിഞ്ഞു. ഓട്ടോ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്.

പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ പ്രവർത്തകർ നീക്കം ചെയ്തു

. പരപ്പനങ്ങാടി: കനത്ത കാലവർഷത്തെ തുടർന്ന് ചുഴ ലി പാലത്തിൽ കുടുങ്ങിയ വൻമരങ്ങൾ എസ്.ഡി.പി.ഐ വളണ്ടിയർമാർ നീക്കം ചെയ്തു. മരങ്ങൾ കുടുങ്ങി പാലത്തിന് തന്നെ ഭീഷണി ഉയർത്തി കുടുങ്ങി നിന്നത്.നാട്ടുകാരും, ജനപ്രതിനിധികളും ഇറിഗേഷൻ വകുപ്പിന്