Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ : യൂത്ത് ലീഗ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റിയും, ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും, സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തിരുവനന്തപുരം 1861, തൃശൂര്‍ 1855, കോട്ടയം 1486, കോഴിക്കോട് 1379, മലപ്പുറം 1211, പാലക്കാട് 1008, ആലപ്പുഴ 985, കൊല്ലം 954, ഇടുക്കി 669, കണ്ണൂര്‍ 646, പത്തനംതിട്ട 623,!-->…
ഹർത്താലായതിനാൽ നാളെ സർവീസ് ഇല്ലെന്ന് കെ എസ് ആർ ടി സി
തിരുവനന്തപുരം: ചില തൊഴിലാളി സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നാളെ രാവിലെ ആറുമണിമുതൽ വൈകിട്ട് ആറുവരെ കെ എസ് ആർ ടി സി സർവീസുകൾ നടത്തില്ലെന്ന് സി എം ഡി ബിജു പ്രഭാകർ അറിയിച്ചു. യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകുവാൻ!-->…
അസമിലെ മനുഷ്യാവകാശ ലംഘനം: മുസ്‌ലിം ലീഗ് എം.പിമാർ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര…
ആസാമില്‍ ദരംഗ് ജില്ലയിലെ ധോല്‍പൂരില്‍ നിരാലംബരായ മനുഷ്യര്‍ക്ക് നേരെ ഭൂമി ഒഴിപ്പിക്കലിന്റെ പേരില്‍ ഭരണകൂടം നടത്തിയ അക്രമ നടപടികളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും!-->!-->!-->…
അസം വെടിവെപ്പ്, പോപുലർ ഫ്രണ്ട് താനൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
താനൂർ: മുസ്ലിം ഉന്മൂലന അജണ്ടയുടെ ഭാഗമായി ഹിന്ദുത്വ സർക്കാരും, ആർ എസ് എസ്സും ചേർന്ന്, അസമിൽ നടത്തിയ വെടിവെപ്പിൽ മൂന്ന് പേര് കൊലചെയ്യപെടുകയും നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച്, പോപുലർ ഫ്രണ്ട് താനൂർ ഡിവിഷൻ കമ്മറ്റി!-->…
ആസാം വെടിവയ്പ് തിരൂരിൽ പ്രതിഷേധം
തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അസമിലുണ്ടായ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂർ ഡിവിഷൻ കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
വംശ!-->!-->!-->!-->!-->…
കനത്ത മഞ്ഞ്: കരിപ്പൂരിൽ വിമാനം വൈകുന്നെന്ന് പരാതി
തിരുവനന്തപുരം മോശം കാലാവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴി തിരിച്ച് വിട്ടു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര!-->…
ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതുള്‍പ്പെടെ മോട്ടോര്‍വാഹന വകുപ്പിലെ എട്ട് സേവനങ്ങള്‍ കൂടി ഓണ്‍ലൈനാക്കി. സര്‍ക്കാരിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നയത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ നേരിട്ട് ഹാജരാകേണ്ട ഡ്രൈവിങ് ടെസ്റ്റ്, വാഹന!-->…
ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി
കൊച്ചി: പൊതുറോഡിലെ ഏതെങ്കിലും ഭാഗത്ത് വർഷങ്ങളായി പാർക്ക് ചെയ്യുന്നുണ്ടെന്ന പേരിൽ ഓട്ടോറിക്ഷകളുടെ അനധികൃത പാർക്കിങ് അനുവദിക്കാനാവില്ലെന്ന് ഹൈകോടതി.
വർഷങ്ങളായി!-->!-->!-->…
ഹെറോയിന്‍ കോഴിക്കോട്ടെ ഏജന്റിന് നല്‍കാനെന്ന് സാംബിയന്‍ യുവതി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ചു കിലോഗ്രാം ഹെറോയിനുമായി ഡി.ആര്‍.ഐ. സംഘം പിടികൂടിയ യുവതി റിമാഡില്‍. സാംബിയ സ്വദേശിനി ബിഷാലോ സോക്കോ(40)യെയാണ് ഒക്‌ടോബര്‍ ഏഴുവരെ മഞ്ചേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എം.നീതു!-->…
