Main Banner
Browsing Category

News

കാലിക്കറ്റിൽ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം തുടങ്ങി

ചേളാരി: കാലിക്കറ്റ് സർവ്വകലാശാല തുടർന്ന്പോരുന്ന വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ എസ്.എഫ്.ഐയുടെ രാപ്പകൽ സമരം ആരംഭിച്ചു.അവേക്ക് വാഴ്സിറ്റി എന്ന പേരിൽ ആരംഭിച്ച സമരം ഉന്നയിക്കുന്ന വിഷയങ്ങളിൽ തീരുമാനമാവുന്നത് വരെ അനിശ്ചിതകാലത്തേക്ക്

താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്: ബി ജെ പി ജനങ്ങളെ സംഘടിപ്പിച്ച് ഭാഷ പിതാവിൻ്റെ പ്രതിമ…

തിരൂർ: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കെ സുധാകരനല്ല പിണറായി വിജയനാണ് യോഗം വിളിക്കേണ്ടത്. മലപ്പുറം ജില്ലയിലെ

പെട്രോളിയം വില വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണം ആര്യാടൻ ഷൗക്കത്ത്.

പൊന്നാനി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ഏകദിന ഉപവാസ സമാപനപൊതുയോഗം സാംസ്കാരിക സാഹിതി സംസ്ഥാന ചെയർമാൻ

താനൂർ നഗരസഭയിൽ തീപിടുത്തം

താനൂർ ഫയർ ഫോഴ്സ് ടീമിൻെറ നേതൃത്വത്തിൽ തീയണച്ചതോടെ വൻ ദുരന്തമാണ് ഒഴിവായത് താരൂർ: തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് താനൂർ നഗരസഭയിലെ കംപ്യൂട്ടർ റൂമിൽ നിന്ന് പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്..തുടർന്ന് താനൂർ ഫയർഫോഴ്സിനെ

ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യവി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ശ്രീ​ക​ണ്ഠ​പു​രം: ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് കാ​ണാ​താ​യ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തേ​ര്‍​ളാ​യി​യി​ലെ കെ.​വി.​ഹാ​ഷിം-​കെ.​സാ​ബി​റ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ കെ. ​അ​ന്‍​സ​ബി (16) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ളാ​യി

അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുപ്പതോളം കോഴികൾ ചത്തു

പറവണ്ണ,കാഞ്ഞിരകുറ്റിയിൽ അഞ്ജാതജീവി കൊന്നു തള്ളിയത് മുപ്പതോളം കോഴികളെ.ഞായറാഴ്ച പുലർച്ചെയാണ് സംഭവം തിരൂർ: പറവണ്ണ ,കാഞ്ഞിരകുറ്റിയിലെ കാരാറ്റ്ക്കടവത്ത് അഫ്സൽ നവാസിൻെറ വീട്ടുവളപ്പിലെ കോഴിഫാമിലാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതജീവിയുടെ

പൂക്കിപറമ്പില്‍ മധ്യവയസ്കന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം…

മലപ്പുറം: പൂക്കിപറമ്പില്‍ മധ്യവയസ്കന്‍റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.തെന്നല അറക്കല്‍ സ്വദേശി ശശിയുടെ മൃതദേഹം വെള്ളിയാഴ്ച്ചയാണ് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. രണ്ടു ദിവസം

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് 1267 കേസുകളെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1267 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 501 പേരാണ്. 1594 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7593 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്ന് വേട്ട

അഹമ്മദാബാദ്: ​ഗുജറാത്ത് തീരത്ത് വൻ ലഹരി മരുന്ന് വേട്ട. ഇന്ത്യൻ കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും (എ.ടി.എസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഇറാനിയൻ ബോട്ടിൽ നിന്നുമാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കണ്ടെടുത്ത 30 കിലോ ഹെറോയിന്

സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

ബംഗളൂരു: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് മലയാളികൾ യുവാക്കൾ മരിച്ചു. കർണ്ണാടകയിലെ മാണ്ട്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. ആലുവ സ്വദേശി ജേക്കബ് സാമുവൽ, തൃശൂർ സ്വദേശി സിബൽ തോമസ് മരിച്ചത്.