Main Banner
Browsing Category

News

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കും: ആരോഗ്യമന്ത്രി

കോളേജ് വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത മാസം കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ വിദ്യാർത്ഥികൾക്കാണ് വാക്‌സിനേഷൻ സൗകര്യം ഒരുക്കുന്നത്. കോളേജുകളിൽ എത്തുന്നതിന് മുമ്പ് ഒരു ഡോസ്

നിപ വൈറസ്; പതിനഞ്ച് പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള പതിനഞ്ച് പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ഇതോടെ പരിശോധന ഫലം നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി.

ഐഎസ് ബന്ധം; മലപ്പുറം സാദേശി ഉൾപ്പെടെ മൂന്ന് മലയാളികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. ഡല്‍ഹിയിലെ എന്‍ഐഎ

ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

ന്യൂഡൽഹി: ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാർ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1565 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 8867 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1565 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 539 പേരാണ്. 1748 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ‘1921 ലേക്കൊരു ചരിത്ര സഞ്ചാരം’ വെള്ളിയാഴ്ച

തിരൂർ: സ്വതന്ത്ര സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്നും മലബാർ സമര നായകരെ നീക്കംചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക്2.30 ന് പ്രതിഷേധ

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 17.63

സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍ 1433, ഇടുക്കി 1333, പത്തനംതിട്ട

ചന്ദ്രിക കേസിൽ നാളെ ഇഡിക്കുമുന്നിൽ ഹാജരാവുമെന്ന് കെ ടി ജലീൽ

മലപ്പുറം: ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ തെളിവുകൾ കൈമാറുന്നതിനായി നാളെ കെ ടി ജലീല്‍ ഇഡിക്ക് മുന്നിൽ ഹാജരാവും. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ജലീലിന് ഇ ഡി നോട്ടിസ് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് ഹാജരാവുന്നതെന്നും

വിമൺ ഇന്ത്യാ മൂവ്മെന്റ് തിരൂരിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

തിരൂർ: ആഗസ്റ്റ്‌ 26 ന് രാജ്യ തലസ്ഥാനത്ത് ഒരു സിവിൽ ഡിഫെൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥ 21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സാബിയ സൈഫി എന്ന പോലീസ് ഓഫീസറെ സഹപ്രവർത്തകരെന്ന് പറയപ്പെടുന്ന ചിലർ ജോലിസ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയി കൂട്ട

നിപ; സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ പതിനഞ്ചെണ്ണം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും, അഞ്ചെണ്ണം കോഴിക്കോട് മെഡിക്കൽ