Main Banner
Browsing Category

News

കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല; ജലീലിനെ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: എ.ആർ സഹകരണബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല. സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചത്. ഇ.ഡി

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1520 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 9654 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1520 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 559 പേരാണ്. 1702 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9654 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

നിപ; സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി രോഗലക്ഷണം

സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി നിപ രോഗലക്ഷണം. ഇതോടെ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. 257 പേരാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 122 പേർ അടുത്ത സമ്പര്‍ക്കമുള്ളവരാണ്. പ്രദേശത്ത് കാട്ടുപന്നികൾ

ബെംഗളൂരുവില്‍ പഠിക്കുന്ന മലയാളി വിദ്യാർഥിനി മരിച്ചനിലയില്‍ കണ്ടെത്തിയത് തമിഴ്‌നാട്ടില്‍,…

തൃശ്ശൂര്‍: മലയാളി നിയമവിദ്യാര്‍ഥിനിയെ തമിഴ്‌നാട്ടിലെ ഈറോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. തൃശ്ശൂര്‍ വലപ്പാട് സ്വദേശി ശ്രുതി(22)യുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരിക്കുന്നത്.

താനൂരിൽ സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ പിടികൂടി

താനൂർ: സ്ത്രീകളെ ശല്യം ചെയ്ത് അന്യസം സ്ഥാന യുവാവിനെ താനൂർ പോലീസ് പിടി കൂടി, ഒഡിഷ കമാൽ ജില്ല, ഗോദ്വാഗിരി പോലീസ് സ്റ്റേഷൻ പരിധിയിലെ സഫേദ് കുമാർ പ്രധാൻ (31) നെയാണ് പോലീസ് പിടി കൂടിയത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് റെയിൽവെ

സംസ്ഥാനത്ത് കോളേജുകള്‍ തുറക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ നാലു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറയിച്ചത്.ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍

സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന് നടപ്പാക്കിയരാത്രികാല നിയന്ത്രണങ്ങളും ഞായറാഴ്‌ച ലോക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കൊവിഡ് പ്രതിരോധത്തിന് സമാന്തരമായി നിപ പ്രതിരോധവും ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 25,​772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,​772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട

തിരൂരില്‍ നടന്ന വനിതാ കമ്മീഷൻ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷനിലെത്തുന്ന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലകളില്‍ മാസം തോറും രണ്ട് അദാലത്തുകള്‍ സംഘടിപ്പിക്കും വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളുന്നതിനായി ജില്ലകളില്‍ മാസം

‘സ്ത്രീ സുരക്ഷ’ പ്രഖ്യാപനങ്ങളിൽ ഒതുക്കുന്ന ഭരണകൂടം വിമൻ ഇന്ത്യ മൂഹ്‌മന്റ്

താനൂർ : സ്ത്രീ സുരക്ഷ പ്രഖ്യാപനങ്ങളിൽ ഒതുക്കുന്ന ഭരണകൂടം എന്ന തലകെട്ടിൽ, ആഗസ്റ്റ് അഞ്ച് മുതൽ സപ്റ്റംബർ അഞ്ച് വരെ, വിമൺ ഇന്ത്യ മൂഹ്‌മെന്റ്(WIM )സംസ്ഥാന കമ്മറ്റി നടത്തുന്ന പ്രചാരണ കാംപയിൻ സമാപനത്തിന്റെ ഭാഗമായി, താനൂർ മണ്ഡലം