Main Banner
Browsing Category

News

കൊടിമരം നശിപ്പിച്ച സംഭവം; തിരൂർ പോലീസ് സർവ്വകക്ഷിയോഗം വിളിച്ചു

തിരൂർ : തെക്കൻ കുറ്റൂർ,മൃഗാശുപത്രിക്ക് സമീപം സിപിഎ സ്ഥാപിച്ച കൊടിമരവും സ്തൂപവും നശിപ്പിച്ച സംഭവത്തിൽ തിരൂർ പോലീസിന്റെ നേതൃത്വത്തിൽ സർവ്വക്ഷിയോഗം വിളിച്ചുചേർത്തു. അഡീഷണൽ എസ്.ഐ മാരായ മോഹൻദാസ്,ഹരിദാസ് എന്നിവരുടെ നേതൃത്വത്തിൽ

കുട്ടിശങ്കരൻ നായർ സ്മാരക അവാർഡിന് അപേക്ഷിക്കാം

തിരൂർ: 2021 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് / എ വൺ ഗ്രേഡ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഏർപ്പെടുത്തിയ പുന്നക്കൽ കുട്ടിശങ്കരൻ നായർ സ്മാരക

ജനകീയ മത്സ്യകൃഷിവിളവെടുപ്പിന് ജില്ലയില്‍ തുടക്കമായി

ഉള്‍നാടന്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്നത് മികച്ച പദ്ധതികളെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ജില്ലാ തല വിളവെടുപ്പ് ഉദ്ഘാടനം നിറമരുതൂരില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.

ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ യുവാക്കളിൽ. ഒരാളെ കാണാതാവുകയായിരുന്നു ഇയാളുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഫയർഫോഴ്സിനെയും പോലീസിൻറെ നേതൃത്വത്തിൽ തിരച്ചിലിനൊടുവിലാണ് ആലത്തിയൂർ

കുഞ്ഞി പാത്തുമ്മയുടെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം; ആക്ഷൻ കൗൺസിൽ

തിരൂർ : 2020 ഡിസംബർ മുപ്പതിന് മരണപ്പെട്ട താനാളൂർ പുളിക്കിയത്ത് കുഞ്ഞി പാത്തുമ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്ന്സർവ്വകക്ഷി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽആവശ്യപ്പെട്ടു. താനൂർ

അയ്യങ്കാളിയുടെ ജീവിതം അടിച്ചമർത്തപ്പെടുന്ന മുഴുവൻ സമൂഹങ്ങൾക്കും പ്രചോദനം. അബ്ദുൽ മജീദ് ഫൈസി.

മലപ്പുറം: കർമ്മനിരതാനായ അയ്യങ്കാളിയെന്ന മഹാവിപ്ലവകാരിയുടെ ജീവിതം കീഴാള പക്ഷങ്ങൾക്ക് മാത്രമല്ല അടിച്ചമർത്തപ്പെടുന്ന മുഴുവൻ മർദ്ദിത സമൂഹങ്ങൾക്കും പ്രചോദനമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് ഫൈസി പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന

രാത്രി കർഫ്യൂ ഇന്ന്‌ മുതൽ

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനാൽ തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ നിലവിൽവരും. രാത്രി 10 മണിമുതൽ രാവിലെ ആറ്‌് വരെയാണ് കർഫ്യൂ. അവശ്യസർവീസുകൾ ഒഴികെയുള്ളവയ്ക്ക് നിയന്ത്രണമുണ്ടാകും. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ്

മൈസൂരു കൂട്ടബലാത്സംഗ കേസ്: രണ്ടുപേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ്

മൈസൂരു: കൂട്ടബലാത്സംഗ കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ്. ഇവര്‍ക്കായി തമിഴ്നാട്ടില്‍ തെരച്ചില്‍ ശക്തമാക്കി. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക പൊലീസിന് സര്‍ക്കാര്‍

അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് സെപ്‌തംബർ 30 വരെ നീട്ടി

ദില്ലി: കൊവിഡ് സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ നീട്ടി. സെപ്‌തംബർ 30 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയുടെ പുതിയ അറിയിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1383 കേസുകൾ മാസ്ക് ധരിക്കാത്തവർ 8539 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1383 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 566 പേരാണ്. 1821 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8539 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.