Main Banner
Browsing Category

News

എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സെപ്റ്റംബർ അഞ്ചിന് മുമ്പായി എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു.

ഭര്‍ത്താവിനോടുള്ള വിരോധം കുഞ്ഞിനെ തല്ലിത്തീര്‍ത്തു, യുവതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്‌ ദിണ്ഡിവനത്ത്‌ രണ്ടുവയസുകാരന്‌ അമ്മയുടെ ക്രൂരമര്‍ദനം. ഭര്‍ത്താവുമായി വഴക്കിട്ട ശേഷമാണ്‌ യുവതി മകനെതിരേ തിരിഞ്ഞത്‌. കുട്ടിയുടെ വായില്‍നിന്നു രക്‌തം വരുന്നതുവരെ ആക്രമണം തുടര്‍ന്നു. മൂന്നു മാസം മുമ്പ്‌ നടന്ന

പ്രണയ നൈരാശ്യം; സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവതി.

കന്നഡ നടി സോണിയ കസ്റ്റഡിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

ബെംഗളൂരു: കന്നഡ നടിയും മോഡലുമായ സോണിയ അഗർവാൾ, ഡിസ്ക് ജോക്കി (ഡിജെ) വചൻ ചിന്നപ്പ, വ്യവസായി ഭരത് എന്നിവരെ ലഹരി ഇടപാടു കേസിൽ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. സൗന്ദര്യ വസ്തുക്കളുടെ വ്യവസായം കൂടി നടത്തുന്ന സോണിയയുടെ ഫ്ലാറ്റിൽ നിന്ന് 40

തിരൂർ സ്വദേശിയായ യുവതി പൂനെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

തിരൂർ: ക്യാമ്പസ് സെലക്ഷൻ വഴി ലഭിച്ച കമ്പനിയിൽ ചേരാൻ പൂനെയിൽ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസൻ്റ മകൾ ഐശ്വര്യ(21) യാണ്പൂനെയിൽ വച്ച് മരണപ്പെട്ടത്. കോട്ടക്കൽ പോളിയിൽ നിന്ന്

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളുരു: അന്തർസംസ്ഥാന യാത്രക്കാർക്ക് നിബന്ധനകൾ കർശനമാക്കി കർണാടക. ഇനികേരളത്തിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷം ആർ ടി പി സി ആർ പരിശോധനയും നടത്തണം. ക്വാറന്റീന് ശേഷം

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2241 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 9701 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2241 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 829 പേരാണ്. 2343 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9701 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് വൈറസിന്റെ അപകടകരമായ വകഭേദം എട്ടു രാജ്യങ്ങളിൽ കകണ്ടെത്തി

തിരുവനന്തപുരം: കൊവിഡ് വൈറസിന്റെ അതീവ അപകടകരമായ പുതിയ വകഭേദം എട്ടു രാജ്യങ്ങളിൽ കണ്ടെത്തിയതായി ഗവേഷകർ . കൊവിഡിനെതിരായി ലോകത്ത് ഉപയോഗത്തിലുള്ള വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ പരാജയപ്പെടുത്താൻ ശേഷിയുള്ളവയാണ് പുതിയ വകഭേദം. C.1.2 എന്നാണ്

പി പി അബ്ദുള്ളക്കുട്ടി സ്മാരക അവാർഡിന് അപേക്ഷ ക്ഷണിച്ചു.

തിരൂർ: തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ സർക്കാർ സ്കൂളുകൾക്ക് തിരൂർ അർബൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ആഭിമുഖ്യത്തിൽ ബാങ്ക് മുൻ ചെയർമാനും തിരൂർ എംഎൽഎയുമായിരുന്ന പി പി അബ്ദുള്ളക്കുട്ടിയുടെ പേരിൽ

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 16.74

സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി