Main Banner
Browsing Category

News

കാർ പുഴയിലേക്ക് മറിഞ്ഞു, ഡോർ ലോക്കായി; നടിയും കാമുകനും മുങ്ങിമരിച്ചു

പനാജി: കാര്‍ അപകടത്തില്‍ മറാത്തി നടിയും കാമുകനും മരിച്ചു. നടി ഈശ്വരി ദേശ് പാണ്ഡെ (25)യും സുഹൃത്ത് ശുഭം ഡെഡ്ജ് എന്നിവരാണ് മരിച്ചത്. വീഴ്ചയെ തുടര്‍ന്ന് ഡോര്‍ ലോക്കായതോടെ നടിയും സുഹൃത്തും മുങ്ങി മരിക്കുകയായിരുന്നു. തിങ്കളാഴ്ച…

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം 1377, ആലപ്പുഴ 1250, കോഴിക്കോട് 1200, കണ്ണൂര്‍ 993, പത്തനംതിട്ട 715, ഇടുക്കി…

എസ്,ഡി,പി,ഐ ലീഡേഴ്‌ഷിപ് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ: എസ്, ഡി, പി, ഐ തിരൂർ മണ്ഡലം കമ്മിറ്റി 2021- 2024 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപെട്ട ബ്രാഞ്ച്, പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങൾക്ക് ലീഡേഴ്‌സ് ട്രൈനിംഗ് നൽകി. ക്യാമ്പിന്റെ ഉത്ഘാടന കർമം എസ്, ഡി, പി, ഐ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ :…

മോദി നാളെ അമേരിക്കയിൽ

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ രൂപവത്കരണം നടക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചർച്ചനടത്തുന്നതിനാണ് ബുധനാഴ്ച…

കെ.പി.എസ്.ടി.എ താനൂർ ഉപജില്ലാ കമ്മറ്റി സായാഹ്ന സദസ്സ് നടത്തി

താനൂർ: ചരിത്ര വസ്തുതകൾ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കെ.പി.എസ്.ടി.എ താനൂർ ഉപജില്ലാ കമ്മറ്റി നടത്തിയ സായാഹ്ന സദസ്സ്ഡി.സി. സി. ജനറൽ സെക്രട്ടറി ശ്രീ. ഒ.രാജൻ ഉദ്ഘാടനം ചെയ്തു.. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം മലപ്പുറം ജില്ലാചെയർമാൻ അഡ്വ:…

5000 അടിച്ച ടിക്കറ്റ് മാറാൻ ചെന്നപ്പോൾ കണ്ണിലുടക്കിയത് ഫാൻസി നമ്പർ; ഭാഗ്യം വന്ന വഴി പറഞ്ഞ് ജയപാലൻ

കൊച്ചി: തിരുവോണം ബമ്പർ തേടിയെടിത്തിയ ഭാഗ്യവാൻ ആരാണെന്നുള്ള അന്വേഷണത്തിന് ഒടുവിൽ യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തി.മരട് പനോരമ നഗർപൂപ്പന പറമ്പിൽ കണ്ണൻ എന്നു വിളിക്കുന്ന ജയപാലനാണ് 12 കോടിയുടെ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്.തൃപ്പൂണിത്തുറ മീനാക്ഷി…

27ന്​ ഭാരത്​ ബന്ദ്​; കേരളത്തിൽ ഹർത്താലായി ആചരിക്കാൻ തീരുമാനം

തിരുവനന്തപുരം: സെപ്​റ്റംബർ 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹർത്താലായി ആചരിക്കാൻ സംയുക്ത ട്രേഡ്​ യൂനിയൻ സമിതി തീരുമാനിച്ചു. രാവിലെ ആറുമുതൽ വൈകീട്ട്​ ആറുവരെയാകും ഹർത്താൽ. പത്ത്​ മാസമായി കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന്​…

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും

തിരുവനന്തപുരം: ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ലോക വനിതാ ഫുട്‌ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്…

വീണ്ടും ട്വിസ്റ്റ്,​ ഒടുവിൽ ഭാഗ്യവാനെ കണ്ടെത്തി,​12 കോടി അടിച്ചത് മരട് സ്വദേശി ജയപാലന്

കൊച്ചി: . തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി…

നഗര തണ്ടാണിപ്പുഴ പാട ശേഖരത്തിൽ മുണ്ടകൻ കൃഷി തുടങ്ങി

പരപ്പനങ്ങാടി നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെയും നഗരതണ്ടാണിപ്പുഴ പാട ശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ നെൽകൃഷിയ്ക്ക് തുടക്കമായി. പാലത്തിങ്ങൽ നഗരതണ്ടാണിപ്പുഴ പാട ശേഖരത്തിലെ 20 ഏക്കറിൽ ഉമ നെൽ വിത്തിറക്കി മുണ്ടകൻ കൃഷിയാണ്…