Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04

സംസ്ഥാനത്ത് ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട്

കരിപ്പൂര്‍ വിമാനാപകടം; ചികിത്സാ സഹായം അവസാനിപ്പിച്ച് എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കിയിരുന്ന ചികിത്സാ സഹായം നിര്‍ത്തലാക്കുകയാണെന്ന് എയര്‍ ഇന്ത്യ. ഇത് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കത്തയച്ചു.

‘വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു’; സ്പീക്കർ എം ബി രാജേഷിനെതിരെ…

ന്യൂഡൽഹി: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1273 കേസുകളെടുത്തു, മാസ്ക് ധരിക്കാത്തവർ 7163 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1273 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 470 പേരാണ്. 1553 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ അന്തരിച്ചു.

തിരൂർ: കട്ടച്ചിറക്കൽ കൂഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മ (80) അന്തരിച്ചു.ഭർത്താവ്: പരേതനായ പോലീസ് സബ്ബ് ഇൻസ്പെക്ടർ ഇ ടി മൂസ്സക്കുട്ടി . മക്കൾ :ഇ ടി കുഞ്ഞിമുഹമ്മദ്,ആയിഷാബീ, റുഖിയ,സഫിയ, ഖദീജ, സക്കീന.മരുമക്കൾ : സൈബുനിസ,,കുഞ്ഞിമുഹമ്മദ്( റിട്ട.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അഥിതി തൊഴിലാളിക്ക് പരിക്ക്

മലപ്പുറം: മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്​താവി​ന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്​. ചൈനീസ്​ ബ്രാൻഡായ ഷവോമിയുടെ 'പോകോ എം ത്രീ പ്രൊ 5 ജി' മോഡൽ

കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി (സഖാവ് കുഞ്ഞുമോൻക്ക) അന്തരിച്ചു.

തിരൂർ: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും സി പിഐഎം വെട്ടം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നഈസ്റ്റ് അരിക്കാൻചിറ സ്വദേശി കാപ്പാട്ടകത്ത് തെക്കുംപുറത്ത് കുഞ്ഞു മൊയ്‌ദീൻ കുട്ടി ( സഖാവ് കുഞ്ഞുമോൻക്ക 78) അന്തരിച്ചു. സി പി ഐ

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372,

ഏസ്റ്റൺ ഫൗണ്ടേഷൻ പദ്ധതി സമർപ്പിച്ചു

ഒഴൂർ: നൂതന കായിക പദ്ധതികൾ ആവിഷ്കരിച്ചു ഏസ്റ്റൺ സ്പോർട്സ്ഫൗണ്ടേഷൻ ശ്രദ്ധേയരായി .വളർന്നു വരുന്ന തലമുറയെ കായിക രംഗത്ത് പരിശീലനം നൽകി ഉന്നത തലത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്‌ക്കരിച്ചതാണ് ഏസ്റ്റൺ സ്പോർട്സ് ഫൗണ്ടേഷൻ .ഒഴൂർ പഞ്ചായത്ത്

നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വരുന്ന നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താന്‍ ചൊവ്വാഴ്ച രാവിലെ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേരും. കോവിഡ് കാലത്താണ് മറ്റൊരു ഓണക്കാലം കൂടിയെത്തിയത്.