Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
പൊന്നാനി: ഈഴുവത്തിരുത്തി മേഘല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
കെ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.പി കുമാരൻ!-->!-->!-->!-->!-->…
സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾക്കിടയിൽ സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തിയ ശേഷം!-->…
കേരളത്തിൽ ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ഇല്ല. വ്യാപാര സ്ഥാപനങ്ങൾക്കും പൊതു ഗതാഗതത്തിനും അനുമതി. മദ്യശാലകൾ തുറക്കില്ല. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന്റെ കർശന പരിശോധന. സ്വാതന്ത്ര്യ ദിനമായതിനാലാണ് ഇന്നത്തെ സമ്പൂർണ ലോക്ഡൗൺ!-->…
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി
ന്യൂഡൽഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്.ജവഹർ ലാൽ നെഹ്‌റുവിനെയും അംബേദ്കറേയും!-->!-->!-->…
നെടുമ്പാശേരി – ലണ്ടൻ: എയർഇന്ത്യ സർവീസ് ബുധനാഴ്ച മുതൽ
നെടുമ്പാശേരി: നെടുമ്പാശേരിയിൽനിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസ് ബുധനാഴ്ച ആരംഭിക്കും. ഇതോടെ യൂറോപ്പിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ഏക വിമാനത്താവളമാകുകയാണ് നെടുമ്പാശേരി.
ഞായർ, വെള്ളി, ബുധൻ!-->!-->!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2018 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10971 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 725 പേരാണ്. 2277 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10971 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
!-->!-->!-->…
മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്ന്…
തിരുവനന്തപുരം: മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്കാസനം ചെയ്യേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണമാക്കാം. ഭരണഘടന വിഭാവനം ചെയ്ത സോഷ്യലിസവും!-->…
കാരുണ്യത്തിന്റെ ബിരിയാണി ചലഞ്ചിനു തുടക്കമായി
താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് തുടക്കമായി.കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായി താനാളൂർ ആസ്ഥാനമായി!-->…
സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് ജില്ലകളില്‍!-->…
സംസ്ഥാനത്ത് നാളെ ട്രിപ്പിള്‍ ഇല്ല
കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്.ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ!-->…
